By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ആരാ നിന്നെ തല്ലാൻ വരുന്നത് എന്നായി ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞു സുരേഷ് തല്ലാൻ ഗുണ്ടകളെ അയച്ചു എന്ന്;സുരേഷ് ഗോപി
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > featured > ആരാ നിന്നെ തല്ലാൻ വരുന്നത് എന്നായി ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞു സുരേഷ് തല്ലാൻ ഗുണ്ടകളെ അയച്ചു എന്ന്;സുരേഷ് ഗോപി
featured

ആരാ നിന്നെ തല്ലാൻ വരുന്നത് എന്നായി ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞു സുരേഷ് തല്ലാൻ ഗുണ്ടകളെ അയച്ചു എന്ന്;സുരേഷ് ഗോപി

Last updated: November 14, 2024 8:50 pm 8:50 pm
Anusha Published November 14, 2024 8:50 pm
Share
SHARE

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി.നടനെന്നതിലുപരി രാഷ്ട്രീയത്തിലും അദ്ദേഹം സജീവമാണ്.പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ കഴിവതും തന്റെ തനത് ശൈലിയിൽ ഉള്ള സംസാരമാണ് അദ്ദേഹം നടത്തുക. പ്രത്യേകിച്ചും തനിക്ക് പ്രിയപ്പെട്ടവർ ആണ് കൂടെ ഇല്ലാത്ത എങ്കിൽ പറയുകയും വേണ്ട. അനുഭവകഥകൾ ഒരുപാട് ഉണ്ടാകും അദ്ദേഹത്തിന് പറയാൻ. ഇപ്പോഴിതാ നിർമ്മാതാവും നടനും മേനക സുരേഷിന്റെ ഭർത്താവും ആയ സുരേഷ് കുമാറിനെ കുറിച്ചുള്ള രസകരമായ ഒരു കഥയാണ് അദ്ദേഹം പങ്കുവച്ചെത്തിയിരിക്കുന്നത്.വാക്കുകൾ ഇതാണ്,മന്ത്രി ആയി പോയത്കൊണ്ട് ഒരുപാട് റെസ്ട്രിക്ഷൻസ് ഒക്കെ ഉണ്ട് എന്ന് എല്ലാവരും പരക്കെ പറയും. എനിക്ക് പക്ഷെ അതിന്റെ ഉള്ളിൽ നില്ക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഇവിടെ ഇതൊരു അടി കേന്ദ്രം ആയിരുന്നു പണ്ട്. എന്നെ സംബന്ധിച്ച് അടി എന്ന് കേട്ടാൽ നാട് എന്തിനു രാജ്യം തന്നെ വിടുന്ന ആളാണ് ഞാൻ. കാലാൾപ്പടയുടെ ഷൂട്ടിങ് സമയത്ത് കോഴിക്കോട് വച്ച് ഞാൻ ഏതോ നടനെ എന്തോ പറഞ്ഞു എന്ന് വച്ച് ചില കള്ളക്കഥകൾ പ്രചരിച്ചു. ഇന്നും അത് പ്രചരിക്കുന്നുണ്ട് കേട്ടോ അതിന്റെ ശരിക്കും ഉള്ള കഥ സിനിമയുടെ സ്റ്റണ്ട് മാസ്റ്റർക്ക് അറിയാം. അതുകേട്ട് പിന്നെ ഈ സുരേഷ് കുമാർ എന്നെ തല്ലാൻ ആളെ ഇറക്കി.

- Advertisement -

ഈ പറഞ്ഞ നടൻ ഇദ്ദേഹത്തിന്റെ പടത്തിൽ ആയിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്. അദ്ദേഹം അവിടെ ചെന്ന് കള്ളക്കഥകൾ പറഞ്ഞതിന്റെ പേരിൽ ആണ് എന്നെ തല്ലാൻ ഗുണ്ടാ സംഘത്തെ സുരേഷ് കുമാർ ഇറക്കിയത്. അപ്പോൾ ഞാൻ അവിടെ ഷൂട്ടിങ് തീർത്തിട്ട് തിരുവനന്തപുരം അമൃതയിൽ നടുക്ക് തൂൺ ഉള്ള ഒരു മുറിയുണ്ട്. നസീർ സാറിന്റെ റൂം ആണ്. അന്നൊരു ഓണം സമയം ആണ്. അവിടെ തറയിൽ ഇലയിട്ട് ഇരുന്നാണ് ഓണം സദ്യ കഴിക്കുന്നത്.ഷൂട്ടിങ് കാരണം വീട്ടിൽ പോകാൻ ആകാതെയാണ് അങ്ങനെ ചെയ്യുന്നത്. ഞാനും ഉണ്ട് എന്റെ ഒപ്പം അനുജൻ സുഭാഷും ഉണ്ട്. ഈ ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് തിരുവന്തപുരത്തെ അന്നത്തെ ആസ്ഥാന തല്ലുകാരിൽ ചിലർ കേറി വരുന്നത് . എല്ലാ മല്ലന്മാരും കൂടി കേറി വന്നു. തടിയൻ സന്തോഷ്, അദ്ദേഹത്തിന്റെ നേതാവായ ബാലേട്ടനും കൂടിയാണ് വരുന്നത്. ആരെയും അകത്തേക്ക് കയറ്റി വിടേണ്ട എന്ന് താഴെ പറയട്ടെ എന്ന് സുഭാഷ് എന്നോട് ചോദിക്കുന്നുണ്ട്, എന്നാൽ ഞാൻ പറഞ്ഞു വരട്ടെ നോക്കാം എന്ന്.പറഞ്ഞു തീർന്നതും വാതിലിൽ ശക്തമായ ഇടി കേൾക്കാം.തുറക്കെടാ സുരേഷേ ഞാനാ സന്തോഷാ! എന്ന് ഞാൻ പേടിച്ചുകൊണ്ടാണ് എങ്കിലും വാതിൽ തുറന്നു. ആള് അകത്തു കേറിയതും നടുക്കുള്ള ഒരു തൂണിൽ ഒറ്റയിടി. ഈ ബിൽഡിങ് ഫുൾ ക്ലുലുങ്ങിയ പോലെ എനിക്ക് തോന്നി അമ്മാതിരി ഇടി ആയിരുന്നു. ആരാ നിന്നെ തല്ലാൻ വരുന്നത് എന്നായി ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞു സുരേഷ് കുമാർ ഒരു ടീമിനെ ഇറക്കിയിട്ടുണ്ട് എന്ന്. ഇത് കേട്ടതും സുരേഷ് ഇങ്ങു വരട്ടെ അവനും രണ്ടെണ്ണം കൊടുക്കാൻ നോക്കി യ ഇരികുകയായിരുന്നു എന്നായി സന്തോഷ്.

You Might Also Like

പ്രഭാസിന്റെ ഹൊറർ റൊമാന്‍റിക് ത്രില്ലർ ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം

രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ

കുറച്ചൂടി മര്യാദ കാണിക്കണം, ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്ന് കമന്റ്, മറുപടി കൊടുത്ത് താരം

TAGGED:kerala bjpmalayalam cinemasureshgopi
Share This Article
Facebook Twitter Email Print
പ്രഭാസ് നായകനാകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്‍റസി ചിത്രം ‘രാജാ സാബി’ന്‍റെ ടീസർ റിലീസ് ചെയ്തു
Film News
പ്രഭാസിന്റെ ഹൊറർ റൊമാന്‍റിക് ത്രില്ലർ ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബർ അഞ്ചിന് തിയേറ്ററുകളിൽ
featured
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഹോംബാലെ ഫിലിംസ് ഹൃതിക് റോഷൻ മൂവി
Film News
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?