ആദ്യം നീ നിൻ്റെ തന്ത ആരാണെന്ന് വീട്ടിൽ ഉള്ളവരോട് ചോദിക്ക് കേട്ടോ, തള്ളയോട് ചേച്ചിയുടെ അന്വേഷണം പറ – ചൊറിയാൻ വന്നവനെ കണ്ടം വഴി ഓടിച്ചു സുബി സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുബി സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ടെലിവിഷൻ മേഖലയിലെ സജീവ സാന്നിധ്യമാണ് ഇവർ. നിരവധി സിനിമകളിലും ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ ശ്രദ്ധേയമായ ഒരു പരിപാടി അവതരിപ്പിക്കുന്നുണ്ട് കൈരളി ടിവിയിൽ. നിരവധി ആരാധകർ ആണ് ഈ പരിപാടി കാണുന്നത്. അതേസമയം തന്നെ ചില ആളുകൾ വിമർശനവുമായി രംഗത്ത് വരാറുണ്ട്. പല ആളുകളും മാന്യമായ ഭാഷയിൽ ആണ് വിമർശനം രേഖപ്പെടുത്തുന്നത്. അതേസമയം വേറെ ചില ആളുകൾ വളരെ മോശമായ രീതിയിൽ ആയിരിക്കും വിമർശനം രേഖപ്പെടുത്തുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ വളരെ മോശം കമൻറുകൾ വരുന്നത് പതിവാണ്. അധികവും താരം കണ്ടില്ല എന്ന് നടിക്കുകയാണ് പതിവ്. എന്നാൽ ചിലതിന് എല്ലാം താരം ചുട്ടമറുപടി തന്നെ നൽകാറുണ്ട്. അത്തരത്തിൽ ഒരു വ്യക്തിക്ക് താരം നൽകിയ കലക്കൻ മറുപടി ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

ഒരു കാര്യവുമില്ലാതെ താരത്തെ ചൊറിയാൻ വരികയായിരുന്നു ഇയാൾ. ഇയാൾക്ക് കലക്കൻ മറുപടി തന്നെ താരം നൽകി. തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് കൊണ്ടാണ് താരം മറുപടി നൽകിയത്. ഇത്രയും വേണ്ടിയിരുന്നില്ല എന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത് എങ്കിലും ഇത്തരത്തിലുള്ള ആളുകൾ ഇതുപോലെയുള്ള മറുപടികൾ മാത്രമേ അർഹിക്കുന്നുള്ളൂ എന്നാണ് താരത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്തായാലും കമൻ്റും പോസ്റ്റും എല്ലാം ഒരുപോലെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഈ വ്യക്തി കമൻറ് ഡിലീറ്റ് ചെയ്തു എങ്കിലും ഇപ്പോഴും കമൻറ് സമൂഹമാധ്യമങ്ങളിൽ സ്ക്രീൻഷോട്ട് രൂപത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്.