By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ഞാന്‍ കോടികള്‍ തട്ടിയെടുത്തു,കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു.സഹികെട്ട് പരാതി കൊടുത്തതാണെന്ന് ഗായിക
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > featured > ഞാന്‍ കോടികള്‍ തട്ടിയെടുത്തു,കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു.സഹികെട്ട് പരാതി കൊടുത്തതാണെന്ന് ഗായിക
featured

ഞാന്‍ കോടികള്‍ തട്ടിയെടുത്തു,കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു.സഹികെട്ട് പരാതി കൊടുത്തതാണെന്ന് ഗായിക

Last updated: October 14, 2024 10:50 am 10:50 am
Anusha Published October 14, 2024 10:50 am
Share
SHARE

നടന്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബാലയ്ക്ക് പുറമെ അദ്ദേഹത്തിന്റെ മാനേജര്‍ രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ബാല വർഷങ്ങളായി തങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാലയുടെ അറസ്റ്റിന് പിന്നാലെ പ്രമുഖ ഗായിക പറയുന്നുണ്ട്.ഇപ്പോള്‍ വീട്ടില്‍ ഞാനും അമ്മയും അനിയത്തിയും മകളും മാത്രമാണുള്ളത്. അച്ഛന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. സഹിക്കാവുന്നതിലും ഒരുപാട് സഹിച്ചെന്നും 24 ന്യൂസ് ചാനലിന് നല്‍കിയ പരാതിയില്‍ പരാതിക്കാരി പറയുന്നു.മകളെ കാണിക്കുന്നില്ല, ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്ന് തുടങ്ങിയുള്ള വ്യാജ ആരോപണങ്ങളാണ് എനിക്കെതിരെ നടത്തിയത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമവും ഉണ്ടായി. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ മൂന്ന് പേരോടൊപ്പം കണ്ടു. തുടങ്ങിയ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മിണ്ടാതിരുന്നത് മകളെ ഓർത്ത് മാത്രമാണ്.

- Advertisement -

മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് എനിക്കുണ്ടായിരുന്നു. അവളും അത്രത്തോളം അനുഭവിച്ചിട്ടുണ്ട്. ഒരു സ്ത്രീ എന്ന നിലയില്‍ അനുഭവിക്കാന്‍ കഴിയുന്നതിന്റെ പരമാവധി അനുഭവിച്ചിട്ടാണ് ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോന്നത്. മകളിലേക്കും കൂടി വന്നപ്പോഴാണ് മകളെ എടുത്ത് ഇറങ്ങിയോടിയത്. അത്രയും ട്രോമ അനുഭവിച്ച കുഞ്ഞാണ്. അവളെ ചെന്നൈയില്‍ കൊണ്ടുപോയി പൂട്ടിയിട്ട സാഹചര്യമൊക്കെ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

രണ്ടുപേരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം മോശം പറയാന്‍ പാടില്ലെന്ന ഒരു നിബന്ധന വിവാഹ മോചന സമയത്തുണ്ടായിരുന്നു. അതോടൊപ്പം മകളെ ഒരു ആരോപണത്തിലേക്കും വലിച്ചിടരുതെന്നും. ഇത്തരം ധാരണകളുടെ അടിസ്ഥാനത്തിലാണ് വിവാഹ മോചനം നടക്കുന്നത്.

You Might Also Like

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം

രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ

കുറച്ചൂടി മര്യാദ കാണിക്കണം, ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്ന് കമന്റ്, മറുപടി കൊടുത്ത് താരം

നാല് പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാനും കൊടുത്തു. അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അത് മനപ്പൂര്‍വ്വം ചെയ്തതല്ല

TAGGED:actor balabala updates
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?