ഞങ്ങള്‍ക്ക് അറിയാവുന്ന ചെക്കന്‍ ഇതാണ്, നീ അത് പുറത്തെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു; ബിഗ് ബോസ് താരത്തെക്കുറിച്ച് നടി ശില്‍പ്പബാല പറയുന്നു

‘ഇത്തവണ എല്ലാ ടാസ്‌ക്കുകളും ഇഷ്ടമായി. മോനെ മണിക്കുട്ടാ, ഞങ്ങള്‍ക്ക് അറിയാവുന്ന ചെക്കന്‍ ഇതാണ്. നീ അത് പുറത്തെടുക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഈ റൗണ്ട് ചെയ്തതില്‍ സന്തോഷമുണ്ട്. നന്നായിട്ട് മുന്നോട്ടുപോവുന്നു. ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് ബിഗ് ബോസ് മത്സരാര്‍ത്ഥി മണിക്കുട്ടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ്. നടിയും അവതാരകയുമായ ശില്‍പ്പബാല കുറിച്ച വാക്കുകളാണ് ഇത്.

Bigg Boss Malayalam Season 3: Kidilam Firoz, Manikuttan And Other  Contestants Opens Up About Their Love Story - Malayalam Filmibeat

 

തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ശില്‍പ്പ മണിക്കുട്ടന് ആശംസ അറിയിച്ച് രംഗത്ത് വന്നത്. നേരത്തെ താരത്തിന് ആശംസ അറിയിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സിനിമാ മേഘലയില്‍ നിന്നുള്ള ശരണ്യയും മണിക്കുട്ടനെ സപ്പോര്‍ട്ട് ചെയ്ത് വന്നത് പ്രേക്ഷകര്‍ കണ്ടതാണ്.

Index of /images/events/shilpa-bala-marriage-and-wedding-eve-photos

അതേസമയം ബിഗ് ബോസ് സീസണ്‍ 3 ശക്തമായ മത്സരവുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്ത് പോയത് ഏഞ്ചല്‍ തോമസ് ആയിരുന്നു. ഇത്തവണ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവുന്നത് ഏഞ്ചല്‍ ആണെന്ന് സോഷ്യല്‍ മീഡിയ നേരത്തെ പ്രവചിച്ചിരുന്നു.

Actress Shilpa Bala Vishnu The VishWedding by Coconut Weddings Watch HD -  YouTube

 

ഇതിന് പിന്നാലെ ഈ ആഴ്ചയിലെ നോമിനേഷന്‍ എപ്പിസോഡും നടന്നിരുന്നു. മജിസിയ ഭാനു ആദ്യമായി വോട്ടിംഗില്‍ വന്നത് . രമ്യും ആദ്യമായാണ് എലിമിനേഷനെ നേരിടുന്നത്. ഈ ആഴ്ചത്തെ നോമിനേഷനില്‍ കിടിലന്‍ ഫിറോസ്, സായ് വിഷ്ണു, രമ്യാ പണിക്കര്‍,ഋതു മന്ത്ര. മജ്‌സിയ, ഡിംപല്‍ , ഫിറോസ് സജ്‌ന എന്നിവരാണ് എത്തിയിരിക്കുന്നത്.

Manikuttan Bigg Boss Biography, Wiki, Age, Movies, Family, Image