By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ടെലിവിഷൻ താരം സേജൽ ശർമ്മ ആത്മഹത്യ ചെയ്തു
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > ടെലിവിഷൻ താരം സേജൽ ശർമ്മ ആത്മഹത്യ ചെയ്തു
Film News

ടെലിവിഷൻ താരം സേജൽ ശർമ്മ ആത്മഹത്യ ചെയ്തു

Last updated: January 25, 2020 1:52 pm 1:52 pm
Athul Published January 25, 2020 1:52 pm
Share
SHARE

ടെലിവിഷന്‍ താരം സേജല്‍ ശര്‍മ(25) മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍. ശനിയാഴ്ച രാവിലെ നാലുമണിയോടെയാണ് സേജലിനെ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കളും സുഹൃത്തുക്കളും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisement -

താരത്തിന്റെ വസതിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

രാജസ്ഥാനിലെ ഉദയ്പൂര്‍ സ്വദേശിയായ സേജല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്ബാണ് മുംബൈയിലെത്തി അഭിനയ ജീവിതം ആരംഭിച്ചത്. ജാസ്മിന്‍ ഭാസിന്‍, അന്‍ഷ് ബാഗ്രി, രോഹിത് പുരോഹിത് എന്നിവര്‍ അഭിനയിച്ച ‘ദില്‍ തോ ഹാപ്പി ഹായ് ജി’ എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് സേജല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഈ സിനിമ സേജലിന് നിരവധി അവസരങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. ടെലിവിഷന്‍ പരമ്ബര ചെയ്യുന്നതിന് മുമ്ബ് ചില പരസ്യങ്ങളിലും അവര്‍ അഭിനയിച്ചു.

സിമ്മി ഖോസ്ലയ്‌ക്കൊപ്പം അന്‍ഷ് ബംഗാരിയുടെ സഹോദരിയായി അഭിനയിച്ച ‘ദില്‍ തോ ഹാപ്പി ഹായ് ജി’യില്‍ റോക്കിയായാണ് സേജല്‍ അഭിനയിച്ചത്. 2019 ജനുവരി മുതല്‍ 2019 ഓഗസ്റ്റ് വരെയാണ് ‘ദില്‍ തോ ഹാപ്പി ഹായ് ജി’ സംപ്രേഷണം ചെയ്തത്.

‘ദില്‍ ടു ഹാപ്പി ഹായ് ജി’ക്ക് പുറമേ’ ആസാദ് പരിന്ദി ‘എന്ന വെബ് സീരീസിലും സേജല്‍ അഭിനയിച്ചു. 2018ല്‍ ഒരു സംഗീത ആല്‍ബത്തിലും സേജല്‍ അഭിനയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സേജല്‍ ഈ വിഡിയോ പങ്കുവെച്ചിരുന്നു.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

TAGGED:film news
Share This Article
Facebook Twitter Email Print
Leave a comment

Leave a Reply

Your email address will not be published. Required fields are marked *

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?