By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ഏതു കൊട്ടാരത്തിലെ രാജകുമാരി ആണ് ഇത് എന്ന് അറിയുമോ? നടിയുടെ പുതിയ ചിത്രങ്ങൾ കണ്ടപ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾ ഇങ്ങനെ
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > ഏതു കൊട്ടാരത്തിലെ രാജകുമാരി ആണ് ഇത് എന്ന് അറിയുമോ? നടിയുടെ പുതിയ ചിത്രങ്ങൾ കണ്ടപ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾ ഇങ്ങനെ
Film News

ഏതു കൊട്ടാരത്തിലെ രാജകുമാരി ആണ് ഇത് എന്ന് അറിയുമോ? നടിയുടെ പുതിയ ചിത്രങ്ങൾ കണ്ടപ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾ ഇങ്ങനെ

Last updated: December 20, 2021 10:45 pm 10:45 pm
Athul Published December 20, 2021 10:44 pm
Share
SHARE

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാനിയ ഇയ്യപ്പൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. വളരെ മികച്ച പ്രകടനമായിരുന്നു താരം ഈ പരിപാടിയിൽ കാഴ്ചവച്ചത്. ഇവിടെ നിന്നും ആണ് താരം സിനിമാ മേഖലയിൽ എത്തുന്നത്.

- Advertisement -

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബാല്യകാലസഖി എന്ന സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിക്കുന്നത്. ബഷീറിൻറെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ ആയിരുന്നു ഇത്. ഒരു ബാലതാരമായിട്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

പിന്നീട് ക്വീൻ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിന്നു എന്ന കഥാപാത്രത്തെയായിരുന്നു താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു താരം. മമ്മൂട്ടിയും മോഹൻലാലും അടക്കം മലയാളത്തിലെ സൂപ്പർതാരങ്ങളുടെ എല്ലാം കൂടെ താരം അഭിനയിച്ചു.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരത്തിൽനിന്നും ആണ് താരം ഈ ചിത്രങ്ങൾ പകർത്തിയത്. ഒറ്റനോട്ടത്തിൽ ഈ കൊട്ടാരത്തിലെ ഏതോ രാജകുമാരിയാണ് എന്നാണ് തോന്നുക. അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിലെല്ലാം തന്നെ കാണപ്പെടുന്നത്. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. നിരവധി ആളുകളാണ് ചിത്രങ്ങളുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് എത്തുന്നത്.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?