ഒരുകാലത്ത് മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന, എന്നാൽ ഇപ്പോൾ അങ്ങനെയല്ലാത്ത ഈ നടിയെ മനസ്സിലായോ? ഐസ് സ്കേറ്റിംഗ് ചെയ്യുകയാണ് താരമിപ്പോൾ

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമാ സീരിയൽ വിശേഷങ്ങൾ മാത്രം ആവണമെന്നില്ല. അവരുടെ വ്യക്തിപരമായ വിശേഷങ്ങൾ അറിയുവാനാണ് മലയാളികൾക്ക് കൂടുതൽ കൗതുകം. ഇതിന് കാരണം സൂപ്പർതാരങ്ങളിൽ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോൾ ഒരു നടിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഒരു മഞ്ഞ ജാക്കറ്റിൽ ആണ് ഈ താരം പ്രത്യക്ഷപ്പെടുന്നത്. മഞ്ഞു മൂടി കിടക്കുന്ന ഒരു സ്ഥലത്താണ് താരമിപ്പോൾ ഉള്ളത്. ഇവിടെ ഐസ് സ്കേറ്റിങ് ചെയ്യുകയാണ് താരം. അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ.

അടുത്തിടെ ആയിരുന്നു താരം വിവാഹമോചനം നേടിയത്. ഇതു വലിയ രീതിയിൽ മാനസികമായി ആഘാതം സൃഷ്ടിച്ചു എന്ന് താരം തന്നെ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. അതെല്ലാം മറക്കുവാൻ വേണ്ടി താരം ഇപ്പോൾ യാത്രകൾ ചെയ്യുകയാണ്. ഋഷികേശ് യാത്ര ആയിരുന്നു താരം ആദ്യം നടത്തിയത്. ഇതിനു ശേഷം താരം ഗോവയിലേക്കും ട്രിപ്പ് പോയി. ഇപ്പോൾ മറ്റൊരു സ്ഥലത്തേക്ക് താരം പോയിരിക്കുകയാണ്. ഇവിടെ നിന്നും ആണ് താരം ഐസ് സ്കേറ്റിങ് ചെയ്യുന്നത്. കഴിഞ്ഞ 10 ദിവസമായി താരം ഇത് പ്രാക്ടീസ് ചെയ്യുകയാണ്. ദിവസവും അഞ്ചാറ് മണിക്കൂർ താരം ഇത് പ്രാക്ടീസ് ചെയ്യും. ഇപ്പോൾ നല്ല അടിപൊളിയായി താരം ഐസ് സ്കേറ്റിങ് ചെയ്യുന്നുണ്ട്.

ആരും തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവച്ചത്. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. താരത്തിനെ സഹായിച്ച സുഹൃത്തിനും താരം നന്ദി പറഞ്ഞു. താരം ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അറിയുമോ? ഈ വീഡിയോ എടുത്തിരിക്കുന്നത് സ്വിറ്റ്സർലാൻഡിൽ നിന്നുമാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ഇവിടെ നിന്നും ഒരു ചിത്രം പങ്കുവെച്ചിരുന്നു. അത് വലിയ രീതിയിൽ ആയിരുന്നു മാധ്യമങ്ങളുടെ ഇടയിൽ ചർച്ചാവിഷയമായി മാറിയത്.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)