spot_img

ഇരുപത്തിനാല് മണിക്കൂറും നിങ്ങളെ കണ്ടുകൊണ്ട് ഞങ്ങള്‍ അറിഞ്ഞ് ഇഷ്ട്ടപെട്ടതാണ്, കല്യാണ പന്തലില്‍ നിന്നും സ്ത്രീകളടക്കമുള്ളവര്‍ റോബിന് ചുറ്റും കൂടി.

മലയാളം ബി​ഗ്ബോസിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് റോബിൻ രാധാകൃഷ്ണൻ.ഒരു സമയത്ത് റോബിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.എന്നാൽ നിലവില്‍ വാര്‍ത്തകളില്‍ നിന്നെല്ലാം മാറി നടക്കുകയാണ് താരം. ഇടയ്ക്ക് സിനിമയിലേക്ക് കയറുന്നതിനെ കുറിച്ചും അതിന്റെ തിരക്കിലാണെന്നും റോബിന്‍ പറഞ്ഞിരുന്നു.റോബിന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ‘മലപ്പുറം ഈ സ്‌നേഹത്തിന് നന്ദി’, എന്നാണ് വീഡിയോയ്ക്ക് റോബിന്‍ നല്‍കിയ ക്യാപ്ഷന്‍. ശേഷം മലപ്പുറത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴുള്ള നിമിഷങ്ങളാണ് കാണിച്ചിരിക്കുന്നത്.കാറില്‍ നിന്നും ഇറങ്ങിയത് മുതല്‍ റോബിനൊപ്പം ഫോട്ടോ എടുക്കാനും മറ്റുമായി ആളുകള്‍ ചുറ്റും കൂടുകയായിരുന്നു. ഇതിനിടയില്‍ കല്യാണ പന്തലില്‍ നിന്നും സ്ത്രീകളടക്കമുള്ളവര്‍ റോബിന് ചുറ്റും കൂടി. വിശേഷങ്ങള്‍ പറഞ്ഞും ഫോട്ടോ എടുത്തും എല്ലാവരുടെയും നടുവില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. റോബിനൊപ്പം പ്രതിശ്രുത വധുവും നടിയുമായ ആരതി പൊടിയും ഉണ്ടായിരുന്നു.

അതെ സമയം റോബിനോട് ആളുകള്‍ക്കുള്ള സ്‌നേഹത്തെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാണുമ്പോള്‍ ഭയങ്കര സന്തോഷം തോന്നുന്നു. ഡോക്ടര്‍ ഹാപ്പിയായിരിക്കുക. സ്‌നേഹിച്ചവരെല്ലാം എന്നും കൂടെയുണ്ടാവുമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.ഇത്രയും സ്‌നേഹം തരാന്‍ ഇപ്പോഴും ആളുകള്‍ ഉള്ളത് ഡോക്ടറുടെ ഭാഗ്യമാണ്. ഇതെപ്പോഴും ഇങ്ങനെ തന്നെ കാണട്ടെ. ഒന്ന് പഴയപോലെ ആക്ടീവയാല്‍ തീരുന്നതേയുള്ളു എല്ലാ ഡീഗ്രേഡിങ്ങും. സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ കൂടെ ഉണ്ട്. റോബിന്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് ഒരുപാട് പേരുടെ നിഷ്‌കളങ്കമായ സ്‌നേഹവും കരുതലും കൊണ്ടാണ്. മലപ്പുറത്തിന്റെ സ്‌നേഹം എന്താണെന്ന് ഡോക്ടറുടെ ഒരു ഉദ്ഘാടന വീഡിയോയില്‍ കണ്‍കുളിര്‍ക്കെ കണ്ടതാണ്. അതില്‍ ഒരു സംശവും കുറയാതെ ഇന്നും നിലനില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനവും ഒപ്പം സന്തോഷവും തോന്നുന്നു. ഡോക്ടറില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ ഇന്നും സ്‌നേഹിക്കുന്ന ഒരുപാട് ആളുകള്‍ ഇപ്പോഴും ഉണ്ട്.

ഇരുപത്തിനാല് മണിക്കൂറും നിങ്ങളെ കണ്ടുകൊണ്ട് ഞങ്ങള്‍ അറിഞ്ഞ് ഇഷ്ട്ടപെട്ടതാണ്. ആ ഇഷ്ട്ടം ഒരിക്കലും കുറയില്ല റോബിന്‍ ബ്രോയോടുള്ള സ്‌നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ആരൊക്കെ ശ്രമിച്ചാലും റോബിനെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തില്‍ നിന്നും ഒരിക്കലും ഒരിക്കലും അടര്‍ത്തി മാറ്റാനും സാധിക്കില്ല. ജാതിയോ മതമോ നിറമോ ഒന്നും നോക്കുന്നില്ല. ഒരേ പോലെ ചിരിച്ചു എല്ലാവര്‍ക്കും ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കുന്ന ആ മനസ്സ് ഉണ്ടല്ലോ അതാണ് ഇങ്ങളെ ഹൈലൈറ്റ്.

More from the blog

ഇക്ക എന്നെ ചതിച്ചു, പെണ്ണുപിടിയൻ ആണ് എന്നൊക്കെ പറഞ്ഞ് വാർത്ത! അതൊക്കെ ഭയങ്കര മോശമാണ്. അവിഹിതവും ഈഗോയും അല്ല; സജ്നയുമായുള്ള ഡിവോഴ്സിനെ കുറിച്ച് ഫിറോസ് ഖാൻ

മലയാളം ബി​ഗേബോസ് സീസണിലൂടെ ശ്രദ്ധേയരായ രണ്ട് താരങ്ങൾ ആണ് സജ്നയും ഫിറോസും. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഫിറോസുമായി വിവാഹമോചനത്തിനായി കാത്തിരിക്കുന്ന വിവരം കഴിഞ്ഞ ദിവസം ആണ് സജ്‌ന ഒരു ഓൺലൈൻ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്....

കോഴിക്കോടുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആ​ഗ്രഹം! കോഴിക്കോട്ടുകാർ കയ്യടികളോടെയാണ് സ്വീകരിച്ചത്. വിവാഹ കാര്യത്തെ കുറിച്ച് താരം

മലയാളികൾക്ക് സുപരിചിതമാണ് നടി അന്ന രാജൻ. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും അന്ന ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളിൽ ഒന്നായ അങ്കമാലി ഡയറീസിൽ ആന്റണി വർ​ഗീസ്...

വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താത്‌പര്യമില്ല. സുറുമി പകർത്തിയ ഫോട്ടോയുമായി ദുൽഖർ!

ന‍ടൻ ദുൽഖർ സൽമാന്റെ പുതിയചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. ഇത് പകർത്തിയത് താരത്തിന്റെ സഹോദരിയാണെന്ന് ഒരു പ്രത്യേകത കൂടിയുണ്ട്.അതെ സമയം ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള വ്യക്തി സുറുമിയുടെ ഭർത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ...

അങ്ങനെ അവസാനം ഒഫിഷ്യലി അക്കാര്യം അനൗണ്‍സ് ചെയ്യാനുള്ള സമയമായിരിക്കുയാണ്. മരുമകനേ എന്ന് വിളിച്ച് സ്വീകരിച്ച് റെനീഷയുടെ ഉമ്മ

ബി​ഗ്ബോസിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ താരങ്ങളാണ് വിഷ്ണു ജോഷിയും റെനീഷയും.വിഷ്ണു ജോഷിയുടെയും റെനീഷ റഹ്‌മാന്റെയും ബ്രൈഡല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു പെട്ടെന്ന് തന്നെ ഇത് വൈറലാവുകയും ചെയ്തിരുന്നു.ഫോട്ടോ കണ്ടതും പലരും ഇരുവരും പ്രണയത്തിലാണെന്നും,...