ഇന്ത്യയിലെ ഏറ്റവും ചെറിയ ഫിലിം ഇൻഡസ്ട്രി ആണ് മലയാളം എങ്കിലും ഇവിടെ താരങ്ങൾ വാങ്ങുന്ന പ്രതിഫലം സുഖം കേട്ടാൽ എല്ലാവരും ഒന്ന് കണ്ണുതള്ളും. താരങ്ങൾ വാങ്ങുന്ന പ്രതിഫലം തുക എത്രയെന്ന് അറിയാൻ ഇവിടെ ഏജൻസികൾ ഒന്നുമില്ലെങ്കിലും നിർമ്മാതാക്കളുടെയും സിനിമാമേഖലയിലെ ചില സുഹൃത്തുക്കളുടെയും സഹായത്തോടെ നമുക്ക് ചില താരങ്ങൾ വാങ്ങുന്ന പ്രതിഫലം തുക അറിയാൻ കഴിയില്ല. ചിലപ്പോൾ ഈ പറയുന്ന സ്ഥിതിചെയ്യുന്നു യാഥാർഥ്യമല്ലെന്നും എന്നും വരാം.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ് ഒരു സിനിമയ്ക്കായി നാലു മുതൽ അഞ്ചു വരെ കോടിയോളം രൂപയാണ് താരം പ്രതിഫലം തുകയായി വാങ്ങുന്നത്. മലയാളത്തിലെ മെഗാസ്റ്റാർ ആയി മമ്മൂക്കയും ഇതേ പ്രതിഫലം തുകയാണ് വാങ്ങുന്നത്. പകരം വെക്കാൻ ഇല്ലാത്ത ഈ നടൻമാർ ഭാഷകൾ മാറുന്നതിനനുസരിച്ച് പ്രതിഫലത്തുക കൂടിയും കുറഞ്ഞുമിരിക്കും. സിനിമാ നടൻ എന്നതിലുപരി സംവിധായകനായും വെള്ളിത്തിരയിൽ തന്റെ സ്ഥാനമുറപ്പിച്ച പൃഥ്വിരാജ് ഒരു സിനിമയ്ക്കായി വാങ്ങുന്നത് രണ്ട് മൂന്ന് കോടി രൂപയോളമാണ്. മലയാളത്തിന് ഉപരി മറ്റ് ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ച പൃഥ്വിരാജിനെ പ്രതിഫലത്തുക സിനിമയ്ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
മലയാള സിനിമയിൽ സംവിധായ സ്ഥാനമുറപ്പിച്ച മറ്റൊരു നടനായി നിവിൻ പോളി. വിനീത് ശ്രീനിവാസൻ മലയാളസിനിമയിലേക്ക് കൈപിടിച്ചുയർത്തിയ നിവിൻപോളി ഓരോ സിനിമയ്ക്കായി ഒരു കോടിയോളം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. സിനിമയുടെ ബജറ്റ് അനുസരിച്ച് സന്ധ്യ പ്രതിഫലത്തുക നിശ്ചയിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. 85 ലക്ഷം രൂപ മുതൽ ഒരുകോടിയോളം രൂപ വരെയാണ് ദുൽഖറിന്റെ പ്രതിഫലത്തുക. ദേശീയ അവാർഡും സംസ്ഥാന അവാർഡുകൾ അടക്കം. സിനിമാമേഖലയിൽ ഫഹദ് നേടിയെടുത്ത സ്ഥാനം വളരെ വലുതാണ്. 70 മുതൽ 80 ലക്ഷം വരെയാണ് താരം ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലത്തുക.