ലോകത്തെ മുഴുവൻ കുഴക്കിയ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചു, ആരാണ് കൃത്യം നടത്തിയത് എന്ന് പറയാമോ?

ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല. ചിത്രങ്ങൾ നല്ല രീതിയിൽ വീക്ഷിച്ച ശേഷം മാത്രം ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് ഇവയെല്ലാം. അത്തരത്തിൽ ഒരു ചോദ്യമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ലോകത്തെ മുഴുവൻ കുഴക്കിയ ചോദ്യങ്ങളിൽ ഒന്നാണ് ഇത്.

ഈ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുമോ? നിങ്ങൾക്ക് എത്ര സമയം വേണമെങ്കിലും എടുക്കാം. ശരിയായ ഉത്തരം നൽകാൻ സാധിച്ചാൽ മാത്രം മതി. ഇത്തരത്തിലുള്ള ചോദ്യങ്ങൾ നമ്മുടെ ബുദ്ധി ക്ഷമതയെ നല്ല രീതിയിൽ പരീക്ഷിക്കുന്നതാണ്. കൂർമ്മ ബുദ്ധി ഉള്ളവർക്ക് മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ സാധിക്കുകയുള്ളൂ.

ഒരു ഹോട്ടലിലാണ് സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഒരു റസ്റ്റോറൻറ്. അവിടുത്തെ ബാത്റൂമിൽ ഒരാൾ കിടക്കുന്നതും കാണാം. ആരാണ് കൃത്യം നിർവഹിച്ചത്? സംശയത്തിൽ നാലു പേർ ഉണ്ട്. ഉത്തരം അറിയാമോ? ഇല്ലെങ്കിൽ അടുത്ത പാരഗ്രാഫ് നോക്കൂ.

വ്യക്തി കിടക്കുന്നത് ഒരു ബാത്റൂമിൽ ആണ്. ബാത്റൂമിലെ വാതിലിനു മുകളിൽ എന്തോ എഴുതിയിരിക്കുന്നത് കാണാം. സ്ത്രീകളുടെ ശുചിമുറി എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യം നടത്തിയത് ഒരു സ്ത്രീ ആകണം. ചിത്രത്തിൽ ഒരു സ്ത്രീയെ മാത്രമേ കാണിക്കുന്നുള്ളൂ. അവരാണ് കൃത്യം നടത്തിയത്.