സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ള കാര്യമാണ് രശ്മി നായർ. ഒരു സാമൂഹിക പ്രവർത്തകയാണ് രശ്മി. അതിനൊപ്പം തന്നെ സമൂഹത്തിലെ കാര്യങ്ങളിൽ കൃത്യമായി ഇടപെടുന്ന ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. ചുറ്റും നടക്കുന്ന വിഷയങ്ങളിലെല്ലാം തന്നെ ശക്തമായ നിലപാടാണ് രശ്മി എടുക്കാറുള്ളത്. ചില നിലപാടുകൾ വലിയ രീതിയിൽ വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രശ്മി. ഇടയ്ക്കിടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് നടത്താറുണ്ട് താരം. നിലനിൽക്കുന്ന പല ധാരണകളെയും തച്ചുടയ്ക്കുന്ന താരമാണ് രശ്മി. ഇപ്പോൾ വെഡിങ് ഫോട്ടോ ഷൂട്ട് എങ്ങനെ ആകണം എന്ന് കാണിച്ചു തരികയാണ് രശ്മി. പരമ്പരാഗതമായ രീതി വിട്ടുകൊണ്ട് അൾട്രാ മോഡേൺ ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതി ഗംഭീരം ആയിട്ടാണ് ചിത്രങ്ങൾ ഓരോന്നും പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം വൈറലായി മാറികഴിഞ്ഞു.
പതിവുപോലെ കുരു പൊട്ടിച്ചു കൊണ്ട് ധാരാളം ആളുകൾ എത്തുന്നുണ്ട്. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നാണ് അവരുടെ വാദം. എന്നാൽ ഇതിലും മോശമായ സംസ്കാരം പേറി നടക്കുന്നവരാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ വിമർശനങ്ങൾക്ക് യാതൊരു വിലയും മലയാളി സമൂഹം കൊടുക്കുന്നില്ല. രശ്മിയുടെ ഇതുവരെ നടത്തിയ ഏറ്റവും കിടിലൻ മേക്കോവറുകളിൽ ഒന്നാണ് ഇത്.
കല്യാണപ്പെണ്ണ് ആയിട്ടാണ് രശ്മി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഒട്ടും നാണം കുണുങ്ങി അല്ല ചിത്രങ്ങളിൽ താരം എത്തുന്നത്. അതേസമയം അൾട്രാ ബോൾഡ് ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. കല്യാണത്തിന് ആയാൽ ഇങ്ങനെ വേണം എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. എന്തായാലും ഉടനെ തന്നെ ഈ സ്റ്റൈൽ കോപ്പി അടിച്ചു കൊണ്ട് ഒരുപാട് വെഡിങ് ഫോട്ടോഷൂട്ടുകൾ പ്രതീക്ഷിക്കുന്നു. ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ ധാരാളം കമൻ്റുകൾ ആണ് വരുന്നത്.