ഭാഗ്യ പരീക്ഷണങ്ങൾ ഒരുപാട് നടക്കുന്ന മേഖലയാണ് സിനിമയും സീരിയലും തങ്ങളുടെ പേരും മുഖവും മറ്റുള്ളവരിലേക്ക് എത്തി അവർ തങ്ങളെ അംഗീകരിക്കുന്നത് വരെ ഒരു നടീനടന്മാരുടെയും കഷ്ടപ്പാടിനെ നാളുകളാണ്. ഭാഗ്യം എന്നത് വളരെ വലിയൊരു കാര്യമാണ് കാരണം ഒറ്റ സിനിമകൊണ്ട് ആരാധകർ ഇലേക്ക് അടുക്കുന്ന നിരവധി കഥാപാത്രങ്ങൾ ഉണ്ട്. സിനിമാമേഖലയിലെ ഭാഗ്യ പരീക്ഷണങ്ങൾക്ക് പേരുകൾക്ക് വലിയ പ്രസക്തിയുണ്ട്. ഒരേ പേരുകളുള്ള നടിമാരെ മാറി പോയിട്ട് വരെയുണ്ട്. അതുകൊണ്ട് ഒരു സിനിമയിലും സീരിയലിലും കടന്നുവരുമ്പോൾ പെരുമാറ്റങ്ങൾ ഇൻഡസ്ട്രിയിൽ സർവ്വസാധാരണമാണ്. നമുക്ക് നോക്കാം മലയാള സിനിമാ രംഗത്തെ പേരുമാറ്റിയ നടിമാർ ആരൊക്കെയാണെന്ന്.
നിരവധി സിനിമകളുടെ പ്രേക്ഷകർ ഏറ്റെടുത്ത ഇനിയയുടെ യഥാർത്ഥ പേര് ശ്രുതി സാവന്ത് എന്നാണ്. നല്ല കഥാപാത്രങ്ങളിലൂടെ സിനിമ ആരാധകരുടെ ഹൃദയം കീഴടക്കിയ മുട്ട യുടെ യഥാർത്ഥ പേര് എൽസ ജോർജ്ജ് എന്നാണ് കൂടാതെ പ്രിയാമണിയുടെ യഥാർത്ഥ പേര് പ്രിയ വാസുദേവ് മണി അയ്യർ എന്നാണ്. ശാലീന മുഖമായി മലയാളത്തിൽ വന്നു പിന്നീട് തനിക്ക് എല്ലാ വേഷങ്ങളും യോജിക്കും എന്ന് കാണിച്ചു തന്ന നടി കനിഹയുടെ യഥാർത്ഥ പേര് ദിവ്യ വെങ്കട്ട് സുബ്രഹ്മണ്യം എന്നാണ്. വേറിട്ട അഭിനയത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത കാതൽ സന്ധ്യയുടെ യഥാർത്ഥ പേര് രേവതി എന്നാണ്.
നന്ദനതിലൂടെ ആരാധകർ ഏറ്റെടുത്ത സ്വന്തം നായിക നവ്യ നായരുടെ യഥാർത്ഥ പേര് ധന്യ വീണ എന്നാണ്. നല്ല കഥാപാത്രങ്ങൾ പ്രേക്ഷകരെ സമ്മാനിച്ച ഗോപികയുടെ യഥാർത്ഥ പേര് ഗേർളി ആന്റോ എന്നാണ്. നടൻ അഗസ്റ്റിനെ മകളായ ആൻ അഗസ്റ്റിനന്റെ യഥാർത്ഥ പേര് ആനറ്റ് അഗസ്റ്റിൻ എന്നാണ്. നടി അനന്യയുടെ യഥാർത്ഥ പേര് ആയില്യ ഗോപാലകൃഷ്ണൻ നായർ എന്നാണ്. നടി ചിരഞ്ജീവിയുടെ യഥാർത്ഥ പേര് വിജയലക്ഷ്മി എന്നാണ്. നടി മിയയുടെ യഥാർത്ഥ പേരാണ് ജിമി ജോർജ്. ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക മേനോൻ ആണ്.