By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: പ്രായം കൊണ്ടല്ല പക്വത ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ; മൗനരാഗത്തിലെ കല്യാണി എന്താ ഇങ്ങനെ പറഞ്ഞത് എന്ന് അറിയോ ?
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > featured > പ്രായം കൊണ്ടല്ല പക്വത ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ; മൗനരാഗത്തിലെ കല്യാണി എന്താ ഇങ്ങനെ പറഞ്ഞത് എന്ന് അറിയോ ?
featured

പ്രായം കൊണ്ടല്ല പക്വത ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് ; മൗനരാഗത്തിലെ കല്യാണി എന്താ ഇങ്ങനെ പറഞ്ഞത് എന്ന് അറിയോ ?

Last updated: February 26, 2021 1:46 pm 1:46 pm
Anusha Published February 26, 2021 1:46 pm
Share
SHARE

പ്രേക്ഷക പ്രീതി നേടി മുന്നേറികൊണ്ടിരിക്കുകയാണ് മൗനരാഗം. അന്യഭാഷാ നടീനടന്മാര്‍ അണിനിരക്കുന്ന പരമ്പരയില്‍ നിരവധി സീനിയര്‍ താരങ്ങളും അഭിനയിക്കാന്‍ എത്തുന്നുണ്ട്. ഈ പരമ്പരയിലൂടെ വന്ന് പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് ഐശ്വര്യ റംസായ്. സീരിയലിലെ താരത്തിന്റെ കല്യാണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മീണ്ടാപ്രാണിയായാണ് ഐശ്വര്യ മൗനരാഗത്തില്‍ എത്തുന്നത്.

- Advertisement -

ആദ്യ മലയാള സീരിയലിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്. സീരിയലിന് പുറത്തെ താരത്തിന്റെ വിശേഷം അറിയാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളെല്ലാം അധിവേഗം ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് വൈറലാവുന്നത്. പ്രായം കൊണ്ടല്ല പക്വത; ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് അതിനു പൂര്‍ണ്ണത ഉണ്ടാകുന്നത്’, എന്ന ക്യാപ്ഷ്യനോടെയാണ് ഐശ്വര്യ ചിത്രം പങ്ക് വച്ചത്. മണാലി ട്രിപ്പിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഐശ്വര്യ പങ്ക് വച്ചത്. ചിത്രവും ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സീരിയലില്‍ ആദ്യം നാടന്‍ വേഷത്തിലാണ് കല്യാണി എത്തിയത്. പിന്നീട് സ്വഭാവത്തിലും രൂപത്തിലെല്ലാം മാറ്റം വരുകയായിരുന്നു. കല്യാണിയുടെ മോഡേണ്‍ വസ്ത്രധാരണയും പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരിക്കുകയാണ്. താരത്തിന് ശരിക്കും ഈ വേഷമാണ് ചേരുന്നതെന്നും പലരും അഭിപ്രായപ്പെടുകയുണ്ടായി.

അതേസമയം ട്വിസ്റ്റുകള്‍ നിറച്ച എപ്പിസോഡുകള്‍ ആണ് മൗനരാഗത്തില്‍ അരങ്ങേറുന്നത്. ഓരോ ദിവസവും കല്യാണി മാറികൊണ്ടിരിക്കുന്നത് പ്രേക്ഷകര്‍ കണ്ടതാണ്. നടിയുടെ ഈ കഥാപാത്രമാറ്റം ആരാധകര്‍ക്കും ഇഷ്ടമായിരിക്കുകയാണ്.

You Might Also Like

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം

രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ

കുറച്ചൂടി മര്യാദ കാണിക്കണം, ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്ന് കമന്റ്, മറുപടി കൊടുത്ത് താരം

നാല് പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാനും കൊടുത്തു. അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അത് മനപ്പൂര്‍വ്വം ചെയ്തതല്ല

Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?