നിവിൻ പോളി, ശോഭിത ധൂലിപാല, ശശാങ്ക് അറോറ, മെലിസ രാജു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മൂത്തൊൻ’ ചിത്രത്തിന്റെ റിലീസ് തിയേറ്ററുകളുടെ പട്ടികയും പ്രദർശന സമയങ്ങളും മൂത്തൊൻ സിനിമാ ടീം പ്രഖ്യാപിച്ചു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം അനുരാഗ് കശ്യപ്, അലൻ മക്അലെക്സ്, അജയ് റായ്, വിനോദ് കുമാർ എന്നിവർ നിർമ്മിക്കുന്നു. സിംഗിൾ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും ഉൾപ്പെടെ കേരളത്തിലെ നൂറിലധികം സ്ക്രീനുകളിൽ മൂത്തൊൻ റിലീസ് ചെയ്യും.
കേരളത്തിലെ മൂത്തൊൻ റിലീസ് തിയറ്റർ ലിസ്റ്റും ഷോടൈമും ചുവടെ നൽകിയിരിക്കുന്നു.