വൈറലായി മീര നന്ദൻ പുതിയ കവർ സോങ്ങിന്റെ ചിത്രങ്ങൾ

നടി മീര നന്ദന്റെ ഏറ്റവും പുതിയ കവർ സോംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിറ്റായി. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്ത 2 മിനിറ്റ് വീഡിയോ ഒരു ദിവസം 1.5 ലക്ഷം വ്യൂസ് മറികടന്നു. മീര ഉപയോഗിക്കുന്ന മോഡേൺ & സെക്സിയുമായ വസ്തങ്ങളാണ് ഈ മ്യൂസിക് വീഡിയോയുടെ പ്രധാന ആകർഷണം. മീര നന്ദന്റെ വീഡിയോ ചുവടെ കാണുക.

ഈ വീഡിയോയിൽ മീര അതീവ സുന്ദരിയായി എത്തിയിരിക്കുന്നത് കൂടാതെ ഷൂട്ടിങ് ലൊക്കേഷനുകളും അതി ഗംഭീരമാണ്. വിമർശകർക്കുള്ള മുഖമടച്ച മറുപടിയാണ് മീര ഈ വീഡിയോയിലൂടെ നൽകിയിരിക്കുന്നത് .ഷിനിഹാസ് അബു ആണ് മ്യൂസിക് ആൽബത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

മീര നന്ദന്റെ കൂടുതൽ ചിത്രങ്ങൾ കാണാം