സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബഷീര്‍ ബഷിയും കുടുംബവും. തങ്ങളുടെ കുടുംബത്തിലെ കുഞ്ഞു വിശേഷം പോലും ഇവര്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ മസൂറ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റായി എന്ന കാര്യം അറിയിച്ചിരിക്കുകയാണ്. കൂട്ടിന് സുഹാനയും മസൂറയുടെ മമ്മയും ആണ് ഉള്ളത്. ലേബര്‍ പെയിന്‍ എക്സ്പീരിയന്‍സിനെ കുറിച്ച് പറഞ്ഞ വീഡിയോയും മഷൂറ പങ്കുവെച്ചു.
മസൂറയുടെ പപ്പയും ആശുപത്രിയിലെത്തി. അതേസമയം നിലവില്‍ കുട്ടി കുറച്ച് മുകളിലേക്ക് കയറിയിട്ടാണ് ഉള്ളത് എന്നും കുറച്ചു നടന്നാല്‍ കുട്ടി താഴേക്ക് വരുമെന്നും , മസൂറ പറഞ്ഞു. എന്നാല്‍ ഫോഴ്സ് ചെയ്തു ഡെലിവറി ചെയ്യിപ്പിക്കേണ്ട നിലപാടിലാണ് ഡോക്ടര്‍മാര്‍. അതേ സമയം അന്റെ പ്രസവത്തെക്കുറിച്ച് ചോദിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറെ മെസ്സേജുകള്‍ വരുന്നുണ്ട് എന്നും അതുകൊണ്ടാണ് വീഡിയോയില്‍ വിശദമായി പറയുന്നതെന്ന് താരം പറഞ്ഞു.
പപ്പയെ അമ്മയെ കൂട്ടി ആശുപത്രിയിലേക്ക് പോകുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ജനറല്‍ കമ്പാര്‍ട്ട്മെന്റിലാണ് വന്നത്. അതേസമയം മകളുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ലെന്നും അള്ളാഹു അല്ലേ എല്ലാ കാര്യങ്ങളും നോക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
ശരിക്കും പറഞ്ഞാല്‍ അവള് ഭാഗ്യവതിയാണ് ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥന ഉണ്ട്. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ നിന്ന് അത് വ്യക്തമാണ്. അവളെ എന്ത് പറഞ്ഞാലും അവള് ആരെയും വേദനിപ്പിക്കില്ല. അതേസമയം വീഡിയോയ്ക്ക് താഴെ ഒരു സ്ത്ര മോശം കമന്റിട്ടു, അവര്‍ ആരാണ് അങ്ങനെയൊക്കെ പറയാന്‍ ദൈവം ഒന്നുമല്ലല്ലോ, അത് കണ്ടിട്ട് പോലും മഷൂറ ഒന്നും പ്രതികരിച്ചില്ലെന്ന് പറഞ്ഞു.