മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ബോളിവുഡിന്റെ ബിഗ് ബിയ്ക്കും ജയ ബച്ചനുമൊത്തുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മഞ്ജു തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കല്യാണ്‍ ജുവലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് താരം ആരാധകരുമായി പങ്കുവെച്ചത്.
കല്യാണ്‍ ജുവലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ഇവര്‍ക്കൊപ്പം മലയാളി താരമായ റെബ മോണിക്കയുമുണ്ട്. പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പരസ്യ ചിത്രം ചിത്രീകരിച്ചത്.
https://www.facebook.com/theManjuWarrier/photos/a.265890360285299/1231034170437575/?type=3&__xts__%5B0%5D=68.ARA3At4XQbSxNXj6kWu6o-ItSmbGFJd-XVqjVcKaTZfHlMIPAetzU9o0pGF6cthiqtABdx8I4tv-7TjFGIhLcbIB_dbMXZfmFj2lfxjbpE-DA2UedioGdOUmEem_aFpCnPlGVqJXrF1owczJitTXwaSJCUrfGS4RxTyYG6UN6lybYn8fvH-58G2dMyAtyNdde670aq2nPR3vtLpExCWUW_9bY5209Ulm6EVMETXVU5Ui_Sv6lDefwx3YaPgCBLuTt6F4UcrSV2SVNU6RA7F5N9nzeoWqI80Bg-maRWdMOLsphlyLJdI_CYmo4ilG8DArrnGY3usVak_ZzdNGXhOjyYOAMw&__tn__=-R