മലയാളികളുടെയും സിനിമ-സീരിയൽ അഭിനേത്രികളിൽ ഇതിൽ ഏറ്റവും ആരാധക പിന്തുണയും സ്നേഹവുമുള്ള നടിയാണ് മഞ്ജുപിള്ള. 2000 2001 എന്നീ വർഷങ്ങളിൽ മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയിട്ടുള്ള മഞ്ജു നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ വിധികർത്താവായും വന്നിട്ടുണ്ട്. മലയാള സിനിമയിലെ കോമഡി കഥാപാത്രങ്ങളായിരുന്നു മഞ്ജു ഏറെയും ചെയ്തിരുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ഇന്ദ്രൻസിൻ്റെ ഭാര്യയായും യുവനടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന ശ്രീനാഥ്ഭാസി യുടെയും വളർന്നുവരുന്ന യുവ നായകൻ നസ്ലിൻൻ്റെ അമ്മയായും ഹോം എന്ന ചിത്രത്തിലായിരുന്നു മഞ്ജു അവസാനമായി അഭിനയിച്ചത് അത്.
ഓ ടി ടി ഡി യിൽ റിലീസായ ഹോം എന്ന ചിത്രം വളരെയധികം അധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. ഫീൽ ഗുഡ് മൂവീസ് മറന്ന മലയാള സിനിമ ഇൻഡസ്ട്രിയെ മികച്ച ഒരു ഫീൽ ഗുഡ് മൂവിയിലൂടെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഈ സിനിമ വലിയ പങ്കുവഹിച്ചു. നിലവിൽ ഇതിൽ മഴവിൽ മനോരമയിലെ ഒരു ചിരി ബംബർ ചിരി എന്ന് എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവിൻ്റെ റോളിൽ ആണ് മഞ്ജു. ഒരു ചിരി ബംബർ ചിരിയിലെ അവതാരകനും യൂട്യൂബറുമായ കാർത്തിക് സൂര്യയോടൊപ്പം മഞ്ജു ചുവടു വച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
നിലവിൽ വിൽ തെലുങ്ക് ചിത്രം ആർ.ആർ.ആറിലെ നാചോ നചോ എന്ന സോങ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്. ഒരുപാട് പേർ ഈ ഈ പാർട്ടിയിൽ ചുവടുവെച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവയ്ക്കാറുണ്ട്. അതുപോലെതന്നെയാണ് മഞ്ജുപിള്ള യും കാർത്തിക് സൂര്യയും ചെയ്തിരിക്കുന്നത്. നാചൊ നാചോ എന്ന ഫാസ്റ്റ് നമ്പർ സോങ്ങിനൊപ്പം ഇരുവരും ചടുലമായ ചുവടുവെച്ചത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ആണ്.
അവതാരകനും യൂട്യൂബറുമായ കാർത്തിക് സൂര്യയാണ് തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ആരാധകർക്കുമായി പങ്കുവെച്ചിരിക്കുന്നത്. ടെഫ് സ്റ്റെപ് ഓൺലി എന്ന അടിക്കുറിപ്പോടെ കൂടി കാർത്തിക് പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരുടെയും ആരാധകർ ഈ ഡാൻസ് ഏറ്റെടുത്തുകഴിഞ്ഞു.