By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: വിവാഹ ദിനം പോലും ബോഡി ഷെയിമിങ്; ഇത്തരക്കാര്‍ക്ക് നടി മഞ്ജിമ മോഹന്‍ നല്‍കിയ മറുപടി കേട്ടോ, മികച്ച മറുപടിയാണെന്ന് ആരാധകര്‍
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > വിവാഹ ദിനം പോലും ബോഡി ഷെയിമിങ്; ഇത്തരക്കാര്‍ക്ക് നടി മഞ്ജിമ മോഹന്‍ നല്‍കിയ മറുപടി കേട്ടോ, മികച്ച മറുപടിയാണെന്ന് ആരാധകര്‍
Film News

വിവാഹ ദിനം പോലും ബോഡി ഷെയിമിങ്; ഇത്തരക്കാര്‍ക്ക് നടി മഞ്ജിമ മോഹന്‍ നല്‍കിയ മറുപടി കേട്ടോ, മികച്ച മറുപടിയാണെന്ന് ആരാധകര്‍

Last updated: December 1, 2022 10:11 am 10:11 am
Abin Sunny Published December 1, 2022 10:11 am
Share
SHARE

വലിയ രീതിയില്‍ ബോഡി ഷെയിമിങിന് ഇരയാകുന്ന താരമാണ് നടി മഞ്ജിമ മോഹന്‍. തടി കൂടിയതോടെയാണ് താരത്തിന് എതിരെ ബോഡി ഷെയിമിങ് ആരംഭിച്ചത്. എന്നാല്‍ തനിക്ക് നേരെ എത്തുന്ന ബോഡി ഷെയിമിങ്ങിനോട് നേരിട്ട് പ്രതികരിച്ചിട്ടില്ല താരം.

- Advertisement -

കഴിഞ്ഞ ദിവസമായിരുന്നു താരം വിവാഹിതയായത്. തമിഴ്താരമായ ഗൗതം കാര്‍ത്തിക്കിനെയായിരുന്നു മഞ്ജിമ വിവാഹം കഴിച്ചത്. വിവാഹ ദൃശ്യങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് ആക്ഷേപങ്ങളാണ് മഞ്ജിമയ്ക്ക് നേരിടേണ്ടി വന്നത്.

ഇപ്പോഴിത ഇതിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജിമ. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജിമയുടെ പ്രതികരണം.

മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മഞ്ജിമ പറഞ്ഞു. വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു എന്നാണ് മഞ്ജിമ പറയുന്നത്.

എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും.

ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും മഞ്ജിമ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

അതേസമയം പ്രണയ വിവാഹമായിരുന്നു മഞ്ജിമയുടെയും ഗൗതം കാര്‍ത്തിക്കിന്റെയും. ഒരുമിച്ച് അഭിനയിച്ച സിനിമയില്‍ നിന്നുള്ള പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ദിനത്തില്‍ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയത്.

 

View this post on Instagram

 

A post shared by Filmy Focus | தமிழ் (@filmyfocustamil)

 

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

TAGGED:body shameingmanjima mohan
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?