By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: പുതിയ വീഡിയോയിലൂടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മല്ലിക സുകുമാരൻ
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > പുതിയ വീഡിയോയിലൂടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മല്ലിക സുകുമാരൻ
Film News

പുതിയ വീഡിയോയിലൂടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മല്ലിക സുകുമാരൻ

Last updated: August 16, 2021 3:06 pm 3:06 pm
Anusha Published August 16, 2021 3:01 pm
Share
SHARE

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മല്ലിക സുകുമാരനും മക്കളും മരുമക്കളുമെല്ലാം. ഇവരുടെ രസകരമായ വീഡിയോ കാണാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം പൂര്‍ണ്ണിമ ഓണത്തിന് വിപണിയിലേക്ക് ഇറക്കാന്‍ പോവുന്ന പുതിയൊരു ഡിസൈന്‍സാരി പരിചയപ്പെടുത്തിയിരുന്നു. ഇതിന് അമ്മായിഅമ്മയുടെ പേര് ഇട്ടതും അമ്മയ്ക്കായി സമര്‍പ്പിച്ചതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് താഴെ മല്ലിക കൊടുത്ത കമന്റെല്ലാം ഏറെ രസകരമായിരുന്നു.

- Advertisement -

തനിക്ക് രണ്ട് മരുമക്കളോടുള്ള ആത്മബന്ധത്തെക്കുറിച്ച് പലപ്പോഴായി മല്ലിക പറഞ്ഞിരുന്നു. ഒഴിവ് സമയങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം തന്നെയാണ് ഈ അമ്മ. പലപ്പോഴും മല്ലിക സുകുമാരന്‍ എന്ന വ്യക്തി തന്നെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നുവെന്ന് പൂര്‍ണിമ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇപ്പോള്‍ ഇവരുടേതായ മറ്റൊരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. ഇത്തവണ കൊച്ചുമക്കളും മകളുമെല്ലാം വീഡിയോയില്‍ ഉണ്ട്. സൂചി വയ്ക്കുന്നതിനിടയില്‍ കൊച്ചുമക്കളെ ചിരിപ്പിക്കാനായി കരച്ചില്‍ അഭിനയിക്കുന്ന മല്ലികാമ്മ. എന്തുപറ്റി അമ്മ എന്ന പൂര്‍ണിമയുടെ ചോദ്യത്തിന് ഇന്‍സുലിന്‍ ഇഞ്ചെക്ഷന്‍ എടുക്കുകയാണെന്നും ഇതാണ് അമ്മേടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നുമാണ് ചിരിയോടെ മല്ലിക സുകുമാരന്‍ പറയുന്നത്. ഈ വീഡിയോ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

നേരത്തെയും പ്രാര്‍ത്ഥനയ്‌ക്കൊപ്പമുള്ള മല്ലികയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പൂര്‍ണ്ണിമയെ പോലെ തന്റെ രണ്ട് മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒരാള്‍ അഭിനയത്തിലേക്ക് എത്തിയപ്പോള്‍ മറ്റെയാള്‍ പാട്ടിന്റെ വഴിയാണ് തിരഞ്ഞെടുത്തത്.

സിനിമയിലും സോഷ്യല്‍മീഡിയയിലും സജീവമാണ് നടി മല്ലികാ സുകുമാരനും കുടുംബവും. സിനിമയില്‍ തിരക്കുള്ള താരങ്ങളാണ് മല്ലികയുടെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും. ഇതിനിടെ പൃഥ്വി സംവിധാനരംഗത്തേക്കും ചുവടുവെച്ചിരുന്നു. ബ്രോ ഡാഡിയാണ് പൃഥ്വിയുടെ അടുത്ത പുതിയ ചിത്രം .

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?