മലയാളികളുടെ അഭിമാനമാണ് ബിജു.ബസ് ഡ്രൈവറിൽ നിന്നുമാണ് ബിജു വലിയൊരു യൂ ട്യൂബർ ആയി മാറിയത്. ഒരു ഫോൺ കൊണ്ടായിരുന്നു ഇത്രയധികം വ്യൂസ് ഉണ്ടാക്കിയത് .കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ഞതിഥിയുടെ വരവ്,കവിക്ക് സിസ്റ്റ് പ്രോബ്ലം ഉള്ളതുകൊണ്ട് വീണ്ടും ഗർഭിണി ആകുമോ എന്ന ഭയം നിലനിന്നിരുന്നു. അതിനായുള്ള ചികിത്സ തുടരുകയും വീണ്ടും ഗർഭിണി ആകാനുള്ള സാധ്യത തെളിയുകയും ആയിരുന്നു.വീട്ടുകാരോടയി സന്തോഷം പറഞ്ഞപ്പോൾ അവരുടെ എക്സ്പ്രെഷൻ അടങ്ങിയ വീഡിയോയും ഇരുവരും പങ്കുവച്ചു. കവിയെ കാണാൻ വേണ്ടി സമ്മാനപൊതികളുമായി എത്തുന്ന നാത്തൂന്മാരും. അമ്മയുടെ സ്ഥാനത്തുനിൽക്കുന്ന ബിജുവിന്റെ അമ്മയും ഒക്കെ ഇവരുടെ കുടുംബത്തെ സ്നേഹിക്കുന്നവരുടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ് നൽകിയത്.വളരെ ചെറുപ്പത്തിൽ തന്നെ കവി ബിജുവിന്റെ ഭാര്യ ആയി കണ്ണൂരിൽ എത്തി. പിന്നാലെ അധികം വൈകാതെ ഋത്വിക് ജനിച്ചു. ആ സമയം ഗർഭിണി ആയാൽ ഉണ്ടാകുന്ന വിഷമത്തെക്കുറിച്ചൊന്നും കവിക്ക് വലിയ അറിവ് ഉണ്ടയിരുന്നില്ല എന്നാണ് അമ്മ പറയുന്നത്. ഇത്തവണ നല്ല ക്ഷീണം ഉണ്ട്. മോൾ ഒന്നും ചെയ്യണ്ട റെസ്റ്റ് എടുത്തോട്ടെ എന്നാണ് അമ്മ പറയുന്നത് ഇത് കാണുന്നത്തോടെ അമ്മയെക്കുറിച്ചുള്ള ചർച്ചകൾ ആയി സോഷ്യൽ മീഡിയയിൽ.
അമ്മ ഇതുപോലുള്ളരു അമ്മായി അമ്മയെ കിട്ടിയ കവി ഭാഗൃവതിയാണ് അതുപോലെ തന്നെ കവിയെപ്പോലൊരു മരുമകളെയും നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ. ഈ അമ്മ ക്ക് മക്കൾ ആണ് ലോകം. ചില അമ്മ മാർ ക്ക് അച്ഛൻ ഇല്ലാതെ ആകുമ്പോൾ മക്കളോട് ദേഷ്യം ആണ് ഉണ്ടാകുന്നത്. എല്ലാം മറന്നു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു.അമ്മയുടെ സന്തോഷം കാണുമ്പോൾ കൊതി ആവുന്നു. അമ്മ കവിയെ മനസിലാക്കി എന്ത് വാത്സല്യത്തോടെയാണ് നിൽക്കുന്നത്.മോനെ ഗർഭിണി ആയപ്പോൾ പാവം ബുദ്ധിമുട്ടൊന്നും പുറത്തുകാണിക്കാതെ നടക്കുവാരുന്നു,അന്ന് വന്നിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ എന്നാലും എത്ര മനസിലാക്കിയിരുന്നു അമ്മ.