മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് നടി കാവ്യാ മാധവനോട്.സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ സജീവമാണ്.ഒരു കാലത്ത് കാവ്യയ്ക്കും ദിലീപിനുമെതിരെ ഗുരുരമായ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്ന് കൊണ്ടിരിക്കുന്നത്.വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മറ്റ് പ്രോഗ്രാമുകളില്‍ നിന്നെല്ലാം മാറി പൂര്‍ണമായിട്ടും കുടുംബിനിയായി ജീവിക്കുകയായിരുന്നു കാവ്യ.
പൊതുവേദികളില്‍ വരുന്നത് പോലും അപൂര്‍വ്വമായിരുന്നു. ഇടയ്ക്കിടെ താരവിവാഹങ്ങളില്‍ പങ്കെടുക്കുന്ന കാവ്യയുടെ ദൃശ്യങ്ങളാണ് വൈറലാവാറുള്ളത്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി മാറിയിരിക്കുകയാണ് കാവ്യ. ഇന്‍സ്റ്റാഗ്രാമിലടക്കം പുതിയ അക്കൗണ്ട് തുടങ്ങിയ നടി തന്റെ ചിത്രങ്ങളൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. മുന്‍പ് കമന്റ് ബോക്സ് ഓഫായിരുന്നെങ്കില്‍ ഇപ്പോള്‍ നടി അത് ഓണ്‍ ആക്കിയിരിക്കുകയാണ്.
മറ്റൊന്ന് സുരേഷ് ഗോപിയുടെയും ജയാറമിന്റെയും മകളുടെ വിവാഹത്തിനെത്തിയ കാവ്യയുടെ ചിത്രങ്ങള്‍ക്ക് വ്യാപക വിമര്‍ശനം കിട്ടിയത് തടി കൂടിയതിന്റെ പേരിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് നടി മീര നന്ദന്റെ വിവാഹത്തിലും അതീവ സുന്ദരിയായി നടി എത്തിയിരുന്നു. അന്നും ആരാധകര്‍ പറഞ്ഞത് കാവ്യയോട് തടി കുറയ്ക്കണമെന്നാണ്.ഇപ്പോള്‍ തള്ള ലുക്കാണെന്നും പഴയ ഭംഗിയൊക്കെ പോയെന്നും തുടങ്ങി കാവ്യയെ പലരും വിര്‍ശിച്ചു. ഇപ്പോഴിതാ ആരാധകരെ പോലും ഞെട്ടിക്കുന്ന തരത്തില്‍ ചിത്രങ്ങളുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.കൈയ്യില്‍ മുല്ലപ്പൂവൊക്കെ പിടിച്ച് നില്ക്കുന്ന ചിത്രങ്ങളായിരുന്നു.