കൊറോണഎന്ന മഹാ വ്യാധി പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മൾ സുരക്ഷയുടെ ഭാഗമായി നമ്മൾ എല്ലാവരും ഇപ്പൊ വീടുകളിൽ അവധി അഹ്ഹോഷിക്കുന്നതിന്റെ തിരക്കിലാണ്. ലോക്ഡൗണ്‍ ആയത് കൊണ്ട് നടന് ജയസൂര്യ വീട്ടില്‍ കുടുംബമൊത്ത് സമയം ചിലവഴിക്കുകയാണ് . മകളുമൊത്ത് കളിക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്.
മകള്‍ക്കൊപ്പം സ്റ്റോണ്‍ പേപ്പര്‍ സിസര്‍ കളിക്കുന്ന ജയസൂര്യയുടെ വീഡിയോ ആണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. കളിയില്‍ തോല്‍ക്കുന്ന അച്ഛന് മകളുടെ മുഖത്ത് കണ്മഷി തേക്കുന്നത് വീഡിയോയില്‍ കാണാം. അച്ഛന് തോല്കുമ്ബോള് മകള്‍ മുഖത്ത് കണ്മഷി തേക്കുമ്ബോള്‍ ജയസൂര്യയുടെ ഡയലോഗാണ് ചിരിപടര്‍ത്തുന്നത്. “ഒരു മയത്തില്‍ തേക്കടീ നിന്റെ അച്ഛന് അല്ലേ ഞാന്‍” എന്ന് ജയസൂര്യ വീഡിയോയില്‍ മകളോട് ചോദിക്കുന്നത് കാണാം. അച്ഛനും മോളും കളിക്കുന്ന രസകരമായ വീഡിയോ ഇന്‍സ്റ്റയില്‍ വൈറലായി കഴിഞ്ഞു.
https://www.facebook.com/Jayasuryajayan/videos/836289856875682/