മലയാളികൾ ഏറെ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്’. സന്തോഷ് ശിവന് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്നത്.ചിത്രത്തില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന് ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു
ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, മഞ്ജു ആ പഴയ ആമിയായി പലർക്കും തോന്നുന്നു. കാളിദാസനു ഇപ്പോൾ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടത്, നിമിഷനേരം കൊണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയി കൈയ്യടക്കുക ആയിരുന്നു …
നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങി വമ്ബന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാളിദാസ് ജയറാം പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറലാകുന്നത്.നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.