By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: 9 വയസ്സുകാരി പെൺകുട്ടിയെ അറസ്റ്റ് ചെയ്തു പോലീസ് ഉദ്യോഗസ്ഥർ, കാരണം ഇതാണ്
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > National > 9 വയസ്സുകാരി പെൺകുട്ടിയെ അറസ്റ്റ് ചെയ്തു പോലീസ് ഉദ്യോഗസ്ഥർ, കാരണം ഇതാണ്
National

9 വയസ്സുകാരി പെൺകുട്ടിയെ അറസ്റ്റ് ചെയ്തു പോലീസ് ഉദ്യോഗസ്ഥർ, കാരണം ഇതാണ്

Last updated: October 21, 2020 4:46 pm 4:46 pm
Athul Published October 21, 2020 4:46 pm
Share
SHARE

ലിസിപ്രിയ കാങ്ങുജാം എന്ന പെൺകുട്ടി കഴിഞ്ഞദിവസം ഇന്ത്യൻ പാർലമെൻറിന് മുൻപിൽ നടത്തിയ ഒറ്റയാൾ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാലാവസ്ഥാവ്യതിയാനം തടയുന്നതിന് സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു ഈ ഒമ്പത് വയസ്സുകാരി പെൺകുട്ടി ഇത്തരത്തിൽ ഒരു സമരം നടത്തിയത്.

- Advertisement -

ഒക്ടോബർ മാസം മുതൽ ഫെബ്രുവരി മാസം വരെ ഡൽഹിയിൽ കനത്ത വായുമലിനീകരണം ആയിരിക്കും. അന്യസംസ്ഥാനങ്ങളിൽ നിന്നും കാർഷിക വേസ്റ്റ് കത്തിക്കുന്ന കാരണം കൊണ്ട് ആണ് ഇത്. അതുകൊണ്ടാണ് അടിയന്തരമായി ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന് കൂടി ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടി ഇത്തരത്തിലൊരു സമരം നടത്തിയത്.

എന്നാൽ വളരെ ക്രൂരമായ ഒരു നടപടിയാണ് പോലീസ് ഇവിടെ സ്വീകരിച്ചത്. പെൺകുട്ടിയെ ഉടനടി അറസ്റ്റ് ചെയ്യുകയും കാരണങ്ങളൊന്നുമില്ലാതെ കസ്റ്റഡിയിൽ വെക്കുകയും ചെയ്തു. തുടർന്ന് ഡൽഹിയിലെ ജന്തർമന്ദറിന് അടുത്ത് പെൺകുട്ടിയെ ഇറക്കിവിടുകയും ചെയ്തു.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, വായുമലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവൺമെൻറ്നെതിരെ സമരം ചെയ്ത കുറ്റത്തിനാണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ചുരുക്കം.

“ചരിത്രം ഇത് രേഖപ്പെടുത്തും, ഒരു ഒമ്പത് വയസ്സുകാരി പെൺകുട്ടിയെ ഇന്ത്യൻ സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നു – കാലാവസ്ഥ വ്യതിയാനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കുറ്റത്തിന്” – പെൺകുട്ടി തന്നെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിരവധി ആളുകളാണ് വിഷയത്തിൽ പെൺകുട്ടിയെ സപ്പോർട്ട് ചെയ്തു കൊണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. വളരെ സമാധാനപരമായി മാത്രം ഒരു പ്രതിഷേധം നടത്തിയ ഒരു പെൺകുട്ടിയെ മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചത് ജനാധിപത്യവിരുദ്ധവും മാനുഷികമൂല്യങ്ങൾക്ക് എതിരുമാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

You Might Also Like

എന്താണ് നരേന്ദ്രമോദി പങ്കെടുത്ത ശുഭ് ആശിർവാദ് എന്ന ചടങ്ങ്? വിവാഹം കഴിഞ്ഞു പിറ്റേദിവസം നടത്തുന്ന ഈ പരിപാടിയുടെ പ്രസക്തി എന്താണ്?

വിവാഹ മണ്ഡപത്തിൽ വരൻ്റെ അമ്മയായിരിക്കും ഇത് കയ്യിൽ പിടിക്കുക – എന്താണ് വിവാഹ വേദിയിൽ നീത അംബാനി കയ്യിൽ കരുതിയ ഈ രമൺ ദിവോ എന്ന സംഭവം?

രാജ്യം മുഴുവൻ അംബാനിയുടെ മകൻ്റെ വിവാഹം ആഘോഷിക്കുമ്പോൾ രാഹുൽ ഗാന്ധി എവിടെയാണ്? ഇതാവണം യഥാർത്ഥ നേതാവ് എന്ന പ്രേക്ഷകർ

16 വർഷങ്ങൾക്കു ശേഷം അജ്ഞാതർ തട്ടിക്കൊണ്ടുപോയ യുവാവ് തിരികെ വീട്ടിൽ, ഈ 16 വർഷവും നേരിട്ടത് കൊടിയ പീഡനം, ഒടുവിൽ രക്ഷകനായത് അജ്ഞാതനായ ട്രക്ക് ഡ്രൈവർ

ഹാത്രസിൽ നൂറുകണക്കിന് മൃതദേഹങ്ങൾ കിടക്കുന്ന കാഴ്ച കണ്ട് ഹൃദയാഘാതം വന്ന കോൺസ്റ്റബിൾ അന്തരിച്ചു

Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?