കുടുംബവും കൂട്ടുകാരും ഒന്നിച്ചു വരുന്ന ഫംഗ്ഷനുകളിൽ നിങ്ങൾക്ക് ശരീരത്തിന് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു പോകാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ? വണ്ണം നിങ്ങളെ അലട്ടുന്ന പ്രശ്നമാണ് എങ്കിൽ ഇനി ആ ഒരു പ്രശ്നം നിങ്ങളെ അടുത്തുപോലും വരില്ല ഇങ്ങനെ ചെയ്തു നോക്കിയാൽ മതി. ചെയ്യേണ്ടത് വളരെ ചെറിയ ഒരു കാര്യമാണ് നമ്മുടെ എല്ലാവരുടെയും വീട്ടിൽ കാണുന്നതാണ് ചെറുനാരങ്ങ ഈ ചെറുനാരങ്ങ നിങ്ങളുടെ വയറു കുറച്ച് നിങ്ങളുടെ ശരീരത്തെ ആകർഷണവും ആരോഗ്യമുള്ളതും ആകുമെങ്കിൽ എന്തിന് ഇവയെ ചുമ്മാ കളയണം.
സുഹൃത്തുക്കൾ വരുമ്പോൾ മാത്രം നൽകുന്ന നാരങ്ങാനീര് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുമെന്ന് ഇപ്പോൾ അറിയുക. കുറച്ചു വലുപ്പമുള്ള 5 നാരങ്ങ എടുത്തു തൊലി കളയാതെ കുറച്ചുസമയം തണുത്ത വെള്ളത്തിൽ ഇട്ടുവയ്ക്കുക. അതിനുശേഷം എടുത്ത് നടു ഭാഗത്തുനിന്നും മുറിച്ച് കുറച്ചുസമയം തണുപ്പ് കളയുക. ശേഷം നാരങ്ങ പിഴിഞ്ഞ് നാരങ്ങനീര് മാറ്റിവയ്ക്കുക. വെള്ളം തിളപ്പിക്കാൻ പറ്റിയ ഒരു പാത്രത്തിൽ 5 ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് മാറ്റിവെച്ച് നാരങ്ങ തോട് ഇടുക. ഈ വെള്ളം നന്നായി തിളപ്പിച്ച് നാരങ്ങയുടെ തൊലിയുടെ കളർ മാറ്റുന്നത് വരെ കാത്തു നിൽക്കുക.
തൊലിയുടെ നിറം മാറി വെള്ളം വറ്റി വരുന്നതുവരെ കാത്തുനിന്ന ശേഷം തൊലി വെള്ളത്തിൽ നിന്നും എടുത്തുമാറ്റുക. ശേഷം വെള്ളം കുറച്ചു സമയം കൂടെ തിളപ്പിച്ചശേഷം തണുപ്പിക്കാനായി വയ്ക്കുക. ചൂട് മാറിയ വെള്ളത്തിലേക്ക് മാറ്റിവെച്ച നാരങ്ങാനീര് ചേർത്ത് ഇളക്കി വയ്ക്കുക. ഇത് വലിയ ജാറിലോ കുപ്പിയിലോ പകർത്തി വെച്ച് ഫ്രിഡ്ജിലോ മറ്റോ സൂക്ഷിച്ചുവെക്കുക. എല്ലാ ദിവസവും രാവിലെ വെറുംവയറ്റിൽ ഈ വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ വയർ കുറച്ചു നിങ്ങളെ ഉന്മേഷ്വാനും ആരോഗ്യവാനുമാക്കും. വെറും നാലു ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഫലം കാണാൻ കഴിയും.