മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സീമ വിനീത്. ഒരു ട്രാൻ.സ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും ആണ് താരം. ഫേസ്ബുക്കിൽ വളരെ സജീവമായ വ്യക്തി കൂടിയാണ് സീമ വിനീത്. സീമാ വിനീത് നടത്തുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം നിമിഷങ്ങൾക്കകം വൈറൽ ആകാറുണ്ട്. കഴിഞ്ഞദിവസം സീമ വിനീത് പങ്കുവെച്ച ഹൽദി ചിത്രങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ സ്വീകരിക്കപ്പെട്ടിരുന്നു.
വർഷ പൂജയുടെ ഭാഗമായി എടുത്ത ചിത്രങ്ങളായിരുന്നു ഇത്തരത്തിൽ വൈറലായത്. മാതേ പൂജ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ട്രാൻ.സ്ജെൻഡർ കമ്മ്യൂണിറ്റിയിൽ കണ്ടുവരുന്ന ഒരുതരം ആഘോഷമാണ് ഇത്. ദൈവത്തിന് ആര.തി സമർപ്പിക്കുന്ന ചടങ്ങാണ് ഇത്. വർഷത്തിൽ ഒരു തവണയാണ് ഇത് നടത്താറുള്ളത്. അടുത്ത സുഹൃത്തുക്കൾ എല്ലാം തന്നെ ഇതിൽ പങ്കെടുക്കാറുണ്ട്. ഇവർ പിന്നീട് ഗിഫ്റ്റുകൾ കൈമാറുകയും ചെയ്യും. അത്തരത്തിൽ ഒരു സുഹൃത്താണ് ഇപ്പോൾ ഫേസ്ബുക്കിൽ തരംഗമാകുന്നത്.
സീമ വിനീതിന്റെ ഹൽദി ചടങ്ങിൽ പങ്കെടുത്തവരിൽ ദിയ സന എന്ന വ്യക്തിയും ഉൾപ്പെടുന്നു. അടുത്തിടെ കേരളത്തിൽ വലിയ കോ.ളിളക്കം സൃഷ്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു വിജയ് പി നായർ എന്ന യൂട്യൂബർ ഒരുകൂട്ടം സ്ത്രീകളുടെ കൈ.യേറ്റത്തിന് ഇരയായ സംഭവം. യൂട്യൂബിലൂടെ മോ.ശം പ്രസ്താവനകൾ നടത്തിയെന്ന് കാരണം കൊണ്ടാണ് ഇവർ ഇയാളെ ക.യ്യേറ്റം ചെയ്തത്. നിയ.മപരമായി പരാതിപ്പെട്ടിരുന്നു എങ്കിലും തക്കതായ നടപടി സ്വീകരിക്കാത്തതിനാൽ ആണ് ക.യ്യേറ്റം നടത്തേണ്ടി വന്നത് എന്നതായിരുന്നു സ്ത്രീകൾ നടത്തിയ വിശദീകരണം. എന്നാൽ പിന്നീട് ഇവർക്കെതിരെ പോ.ലീസ് കേ.സെടുക്കുകയായിരുന്നു.
പോ.ലീസ് കേ.സ് രജിസ്റ്റർ ചെയ്തതോടെ മൂവരും ഒളിവിൽ പോയി. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ദിയ സന, യൂട്യൂബ് ആർട്ടിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ എന്നിവർ ചേർന്നാണ് ഇയാളെ ക.യ്യേറ്റം ചെയ്തത്. പിന്നീട് ഇവർ ഒളിവിലാണ് എന്നാണ് പോ.ലീസ് കോ.ടതിയിൽ വ്യക്തമാക്കിയത്. ഇപ്പോൾ അതിലൊരാളെ ഫേസ്ബുക്കിൽ കണ്ടു കിട്ടിയിരിക്കുകയാണ്. സീമ വിനീതിന്റെ ഹൽദി ചടങ്ങിലാണ് ദിയ സന പങ്കെടുത്ത ചിത്രങ്ങൾ ഇപ്പോൾ വൈറലാകുന്നത്. പോ.ലീസിനു പോലും എവിടെയാണെന്ന് അറിയാത്ത ഒരു വ്യക്തി എങ്ങനെ ഇവിടെ എത്തി എന്നാണ് മലയാളികൾ ചോദിക്കുന്നത്.