രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് സികെ ജാനു. ബിജെപിയിൽ തുടങ്ങുന്നത് അമർശത്തോടെയാണ്.കാരണം ഇതാണ്.
രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് സികെ ജാനു.മറ്റൊന്ന് സികെ ജാനു പറഞ്ഞത് ഇതാണ്,അമർഷത്തോടെയാണ് എൻഡിഎയിൽ തുടരുന്നതെന്ന് ജനാധിപത്യ…
മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ആളാണ്.പേര് പറയുന്നതിൽ എനിക്ക് മടിയില്ല, പത്മജ കോൺഗ്രസ് വിട്ടതിന് പിന്നിൽ പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്
പത്മജ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്…
മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരൻ!കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ്
കെ കരുണാകരന്‍റെ ചിത്രം വച്ച് നിലമ്പൂരിൽ ബിജെപി ഫ്ലക്സ് ബോര്‍ഡ്.നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്‍റെയും ചിത്രത്തിനൊപ്പമാണ്…
പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് പ്രതികരണമില്ല! കാരണം ഇതാണ്,സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി
ഇത്തവണ വിജയം സ്വയം ഉറപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി.എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി.…
സുരേഷ് ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും.കോൺഗ്രസ് നേതാക്കളുടെ മനസ് ബിജെപിക്കൊപ്പം
കേരളത്തിൽ കൂടുതൽ നേതാക്കൾ ഉടൻ ബി ജെ പിയിൽ എത്തുമെന്നും എ പി അബ്ദുള്ളക്കുട്ടി.അദ്ദേഹത്തിന്റെ വാക്കുകൾ…
പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല.ഇത് ചതി, പാര്‍ട്ടിയെ ചതിച്ച പത്മജയോട് സഹോദരിയെന്ന നിലയിൽ പോലും ഇനി ബന്ധമില്ല
ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ പറഞ്ഞു.കോൺഗ്രസിൽ നിന്ന് അവഗണന…
കോൺഗ്രസിൽ നിന്നുള്ള അവഗണനയില്‍ പത്മജ വേദനിക്കുന്നത് കണ്ടിട്ടുണ്ട്; പത്മജ ബിജെപിയിലേക്കെന്ന് സ്ഥിരീകരിച്ച് ഭര്‍ത്താവ് വേണുഗോപാല്‍
മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേരുമെന്ന് സ്ഥിരീകരിച്ച് ഭർത്താവ് ഡോ.വേണുഗോപാൽ.…
‘ജയിപ്പിക്കണെ എന്റെ മുത്തിനെ’.ഹൈബി ഈഡനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധർമ്മജൻ
കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ്…
അമ്മാതിരി കമന്റൊന്നും വേണ്ടെന്ന് മറുപടി.ക്ഷുഭിതനായി മുഖ്യമന്ത്രി. വീഡിയോ കാണാം
അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിവിധ വേദികളിലായി…