ബിഗ് ബോസ് മലയാളം 2 ഗ്രാൻഡ് പ്രീമിയർ ജനുവരി 5 ഞായറഴ്ച്ച മുതൽ സംപ്രേഷണം തുടങ്ങുന്നു, ആദ്യ സീസണിന്റെ അവതാരകൻ ആയ മോഹൻലാൽ തന്നെയാണ് സീസൺ 2 ന്റെയും അവതാരകനായി എത്തുന്നത്.ഞായറഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് തുടങ്ങുന്ന പ്രീമിയറിൽ ബിഗ് ബോസ് വീടിനെയും മത്സരാര്ഥികളെയും നിയമ വലികളെയും പരിചയപ്പെടുത്തും. തുടർന്ന് തിങ്കൾ മുതൽ വെള്ളി വരെ സംപ്രേഷണമ് തുടങ്ങും. തിങ്കൾ മുതൽ വെള്ളി വരെ 9:30 മുതൽ 10 വരെ ആണ് സംപ്രേഷണമ് ആരംഭിക്കുക. ഞായറാഴ് ദിവസങ്ങളിൽ 9 മാണി മുതൽ 10 മാണി ആണ് സംപ്രേഷണം. ഏഷ്യാനെറ്റിന് പുറമെ ഹോട്ട് സ്റ്റാറിലും പരുപാടി കാണുവാൻ സാധിക്കും.ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ വീട് ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആണെന്നാണ് അറിയുവാൻ കഴിഞ്ഞത്
കമൽ ഹസൻ adideyathwam വഹിക്കുന്ന തമിഴ് ബിഗ് ബോസ്സിന്റെ അതെ വീട് തന്നെയാണ് ഇതെന്ന് പറയപ്പെടുന്നു, നൂറു ദിവസം ആണ് ഒരു പതിപ്പിന്റെ ദൈർഖ്യം. ഒരു പ്രത്യക തീം അടിസ്ഥാനമാക്കിയാണ് ബിഗ് ബൂസ് തയ്യാറാക്കുക. താമസ്സക്കാർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ഈവീട്ടിൽ ഉണ്ടാകാറുണ്ട്, കഴിഞ്ഞ പോലത്തെ തന്നെ പതിനാറു മത്സരാത്ഥികൾ ഈ തവണയും ഉണ്ടാകും. അടുത്ത സീസണിലെ സെലിബ്രിറ്റികൾ ആരൊക്കെയാണ് അറിയുവാനുള്ള തിടുക്കത്തിൽ ആണ് റെഡ്കാർ, ഫിലിം ഇൻഡസ്ട്രീ മറ്റു ഇൻഡസ്ട്രി ടിക്കറ്റോക് താരങ്ങൾ തുടങ്ങിയവർ ലിസ്റ്റിൽ ഉണ്ട്, ഫൈനൽ പ്രഖ്യാപനം ഗ്രാൻഡ് ഫിനാലെയിൽ ആണ് ഉണ്ടാവുക, ഏഷ്യാനെറ്റിന്റെ 25 ആം വാർഷികത്തോട് ആണ് ബിഗ് ബോസ്സ് ആരംഭിച്ചത്, ഹിന്ദിയിൽ സൽമാൻഖാനും തമിഴിൽ കമൽ ഹാസനും ആണ് അവതാരകൻ, മലയത്തിലെ ബിഗ് ബോസിന് ധാരാളം ആരാധകർ ആണുള്ളത്.