By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞു; ലൈവായി കേട്ട് ജനം; ബൈഡന്‍ വിവാദത്തില്‍
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > World > വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞു; ലൈവായി കേട്ട് ജനം; ബൈഡന്‍ വിവാദത്തില്‍
World

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞു; ലൈവായി കേട്ട് ജനം; ബൈഡന്‍ വിവാദത്തില്‍

Last updated: January 25, 2022 1:58 pm 1:58 pm
Rathi VK Published January 25, 2022 1:58 pm
Share
SHARE

വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജനം ഇത് ലൈവായി കേട്ടതോടെ ബൈഡനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു സംഭവം.

- Advertisement -

പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദിച്ചു. മുന്നിലിരിക്കുന്ന മൈക്ക് ഓണ്‍ ആണെന്ന് അറിയാതെ സ്റ്റുഡിഡ് സണ്‍ ഓഫ് എ ബിച്ച് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചത്.

സംഭവം വിവാദമായതോടെ ഒരു മണിക്കൂറിനുള്ളില്‍ ബൈഡന്‍ അപമാനം നേരിട്ട മാധ്യമപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചു. വിഷയം വ്യക്തിപരമായി എടുക്കേണ്ടതില്ലെന്നാണ് ബൈഡന്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞത്.

Democrats: Donald Trump’s attacks on the press are an attack on the First Amendment.

Joe Biden to Peter Doocy: “What a stupid son of a b*tch.”

Democrats: *silence* pic.twitter.com/csPv2yjNPb

— Lauren Boebert (@laurenboebert) January 24, 2022

You Might Also Like

പാക്കിസ്ഥാനിലെ പിച്ചക്കാരെ ഇങ്ങോട്ട് കെട്ടിയെടുക്കണ്ട – ശക്തമായ നിലപാടുമായി സൗദി അറേബ്യ; സ്വന്തം സഹോദരങ്ങളെ പിച്ചക്കാർ എന്ന് വിശേഷിപ്പിക്കാൻ നാണമില്ലേ എന്ന് മതേതര വിശ്വാസികൾ, സൽമാൻ രാജകുമാരൻ അമേരിക്കയുടെ തന്ത്രങ്ങളിൽ വീണുപോയോ എന്ന ആശങ്കയിൽ ജനാധിപത്യ വിശ്വാസികൾ

രാജ്യത്തിൻ്റെ മുൻ പ്രസിഡന്റിന്റെ പ്രതിമ തകർത്ത് പ്രക്ഷോഭകർ, രാജ്യത്തിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ഇദ്ദേഹം എന്നോർക്കാതെ പ്രക്ഷോഭകരുടെ ക്രൂരത

ഗുരുതരമായ കുറ്റകൃത്യം ചെയ്ത് ലോൺ മസ്ക്, ശിക്ഷയായി ഒരു ആഴ്ചത്തേക്ക് ഓംലെറ്റ് കഴിക്കുന്നില്ല എന്നു സ്വയം ശപഥം എടുത്ത് മസ്ക്

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

കോവിഷീൽഡ് വാക്സിൻ എടുത്തവരുടെ രക്തം കട്ടപിടിക്കുമോ? വാക്സിന് സൈഡ് ഇഫക്ടുകൾ ഉണ്ടോ? ഇല്ലെങ്കിൽ പിന്നെ എന്താണ് വാക്സിൻ നിർമ്മിച്ച കമ്പനി യുകെയിലെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്? സത്യം അറിയാം

TAGGED:joe biden
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?