നവീൻ മഹത്തായി ഒന്നും ചെയ്തില്ല – ഭാവനയുടെ ഭർത്താവിനെക്കുറിച്ച് ഒരു മലയാളി ഡോക്ടർ നടത്തുന്ന പ്രസ്താവന ഇങ്ങനെ, കുറിപ്പ് വായിക്കാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഭാവന. കാർത്തിക മേനോൻ എന്നാണ് നടിയുടെ യഥാർത്ഥ പേര്. നമ്മൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കമൽ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു താരം ഈ സിനിമയിൽ അഭിനയിക്കുന്നത്. ഇതിനു ശേഷം താരത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു മലയാളസിനിമയിൽ നിന്നും. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ താരം മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറി. പിന്നീട് താരത്തിന് തമിഴിൽ നിന്നും തെലുങ്കിൽ … Continue reading നവീൻ മഹത്തായി ഒന്നും ചെയ്തില്ല – ഭാവനയുടെ ഭർത്താവിനെക്കുറിച്ച് ഒരു മലയാളി ഡോക്ടർ നടത്തുന്ന പ്രസ്താവന ഇങ്ങനെ, കുറിപ്പ് വായിക്കാം