By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ഇപ്പോഴും ഒരു അടുക്കും ചിട്ടയുമില്ല. ഒരു അച്ഛനായി അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ എന്നൊക്കെ പറയാറുണ്ട്. ഇതൊരു ടോയ് അല്ല.
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > featured > ഇപ്പോഴും ഒരു അടുക്കും ചിട്ടയുമില്ല. ഒരു അച്ഛനായി അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ എന്നൊക്കെ പറയാറുണ്ട്. ഇതൊരു ടോയ് അല്ല.
featured

ഇപ്പോഴും ഒരു അടുക്കും ചിട്ടയുമില്ല. ഒരു അച്ഛനായി അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ എന്നൊക്കെ പറയാറുണ്ട്. ഇതൊരു ടോയ് അല്ല.

Last updated: November 22, 2024 9:47 am 9:47 am
Anusha Published November 22, 2024 9:47 am
Share
SHARE

ചുരുക്കം സമയം കൊണ്ടാണ് ബേസിൽ ജോസഫ് പ്രേക്ഷക പ്രീതി നേടിയത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബേസിലിന്റെ ഭാര്യ എലിസബത്തും മകൾ ഹോപ്പുമെല്ലാം മലയാളികൾക്ക് പരിചിതരാണ്.ബേസിലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സോഷ്യൽമീഡിയയിൽ ഏറ്റവും ഫേമസായിട്ടുള്ള വൈബ് തന്തയാണ് ബേസിൽ. അച്ഛനായിട്ടല്ല സുഹൃത്തായി നിന്നാണ് ബേസിൽ മകളെ കൊണ്ടുനടക്കുന്നത്. ഇപ്പോഴിതാ ഭാര്യ എലിസബത്തിന് തന്നെ കുറിച്ചുള്ള ചില പരാതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചില കാര്യങ്ങൾ പറയുന്നത്.

- Advertisement -

അച്ഛനായില്ലേ അതിന്റെ ഉത്തരവാദിത്വത്തോടെ ഇനിയെങ്കിലും പെരുമാറാൻ ഭാര്യ തന്നോട് ഇടയ്ക്കിടെ പറയാറുണ്ടെന്നാണ് ബേസിൽ പറയുന്നത്. ഇപ്പോഴും ഒരു അടുക്കും ചിട്ടയുമില്ല. എപ്പോഴെങ്കിലും വീട്ടിൽ കേറി വന്നാലും സാധനങ്ങൾ വാരി വലിച്ച് ഇടും. എല്ലാ ഭാര്യമാരും പറയുന്ന പ്രശ്നമാണിത്. ഒരു സ്ഥലത്ത് പോകാൻ ഇറങ്ങിയാൽ കറക്ട് സമയത്ത് ഇറങ്ങില്ല.ലാസ്റ്റ് മിനിറ്റിലാണ് ഞാൻ റെഡിയാകാറ്. അവരെല്ലം റെഡിയായി വന്നാലും ഞാൻ അവിടെ മൊബൈലും നോക്കി ഇരിക്കും അല്ലെങ്കിൽ അതും ഇതുമൊക്കെ നോക്കി വായും പൊളിച്ച് ഇരിക്കും. അവസാന നിമിഷമാണ് എല്ലാത്തിനും വേണ്ടി ഇറങ്ങി തിരിക്കുക. കുട്ടിയായി… ഒരു അച്ഛനായി അതിന്റെ ഉത്തരവാദിത്വത്തോടെ പെരുമാറടോ എന്നൊക്കെ പറയാറുണ്ട്. ഇതൊരു ടോയ് അല്ല.ഇതിനെ ഇങ്ങനെ കളിപ്പിച്ചുകൊണ്ടിരിക്കുക മാത്രമല്ല തന്റെ ജോലിയെന്നും പറയാറുണ്ട്. ഇതിനെ വളർത്തണം അതും കൂടി തന്റെ ഉത്തരവാദിത്വമാണെന്ന് ഇടയ്ക്ക് അവൾ പറയാറുണ്ട് എന്നാണ് നടൻ പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മകളുടെ ഒന്നാം പിറന്നാൾ ബേസിലും ഭാര്യയും ആഘോഷിച്ചത്. പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം എന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ ബേസിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.

You Might Also Like

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം

രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ

കുറച്ചൂടി മര്യാദ കാണിക്കണം, ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്ന് കമന്റ്, മറുപടി കൊടുത്ത് താരം

നാല് പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാനും കൊടുത്തു. അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അത് മനപ്പൂര്‍വ്വം ചെയ്തതല്ല

TAGGED:basil josephelizabeth basil
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?