By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ആരെ കാണിക്കാൻ ആണോ ഈ ഗോഷ്ടി. അവരുടെ കണ്ണീരിന് കാലം കണക്ക് പറയും,മറുപടിയുമായി ബാല
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > featured > ആരെ കാണിക്കാൻ ആണോ ഈ ഗോഷ്ടി. അവരുടെ കണ്ണീരിന് കാലം കണക്ക് പറയും,മറുപടിയുമായി ബാല
featured

ആരെ കാണിക്കാൻ ആണോ ഈ ഗോഷ്ടി. അവരുടെ കണ്ണീരിന് കാലം കണക്ക് പറയും,മറുപടിയുമായി ബാല

Last updated: October 16, 2024 10:39 am 10:39 am
Anusha Published October 16, 2024 10:39 am
Share
SHARE

നടൻ ബാലയുടെ മകളുടെ വീഡിയോ പുറത്തുവന്നതോടെ അതുവരെ നടനെ പിന്തുണച്ചിരുന്ന പലരും താരത്തിനെ രംഗത്തെത്തി. ഫേസ്ബുക്കിൽ ബാലയുടെ പേജിൽ കടുത്ത വിമർശനമാണ് നടനെതിരെ പലരും ഉയർത്തിയത്. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് കഴിഞ്ഞ ദിവസം നടനെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ ഭാര്യയ്ക്കും മകൾക്കുമെതിരെ യാതൊരു തരത്തിലുള്ള പ്രതികരണവും സോഷ്യൽ മീഡിയയിലൂടെ നടത്തരുതെന്ന കർശന വ്യവസ്ഥയിലാണ് താരത്തിന് കോടതി ജാമ്യം നൽകിയത്.വീട്ടിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ് ബാല. തന്റെ മേക്കപ്പ് മാൻ പുതിയ കാർ വാങ്ങിയതിന്റെ വീഡിയോ ആണ് ബാല പങ്കുവെച്ചത്. വീഡിയോയിൽ വളരെ സന്തോഷവാനാണ് താരം. താൻ അങ്ങനെയൊന്നും തളരില്ലെന്ന് വീഡിയോയിൽ ബാല പറയുന്നുണ്ട്. അതേസമയം താരത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെയും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ‘ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കി. ഉണ്ടായ കുഞ്ഞിന് സ്നേഹവും സംരക്ഷണവും നൽകിയിട്ടും ഇല്ല. ആരെ കാണിക്കാൻ ആണോ ഈ ഗോഷ്ടി. അവരുടെ കണ്ണീരിന് കാലം കണക്ക് പറയും ഒരുനാൾ, ഉറപ്പ്’, ഒരാൾ കുറിച്ചു. പോലീസിലും കേസിനുമൊക്കെ പോകുന്നതിന് മുൻപ് ആദ്യം ബാല ചെയ്യേണ്ടത് ഒരു സൈക്കാട്രിസ്റ്റിനെ കാണുകയാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്. ഇതിന് നീ ആദ്യം ചെയ്യേണ്ടത് നിന്റെ വായ അടക്കി വെച്ച് സ്വന്തം കാര്യം നോക്കൂയെന്ന് ബാല മറുപടി നൽകി.

- Advertisement -

You Might Also Like

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം

രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ

കുറച്ചൂടി മര്യാദ കാണിക്കണം, ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്ന് കമന്റ്, മറുപടി കൊടുത്ത് താരം

നാല് പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാനും കൊടുത്തു. അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അത് മനപ്പൂര്‍വ്വം ചെയ്തതല്ല

TAGGED:actor balaactor bala new video
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?