By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ഞാന്‍ നല്ലവനാണ്, എന്നാല്‍ റൊമ്പ നല്ലവന്‍ അല്ല.അത് എന്നെ വല്ലാതെ വേദനിപ്പിച്ചു; വിഷമം കൊണ്ടാണ് കൊച്ചി വിട്ടത്
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > featured > ഞാന്‍ നല്ലവനാണ്, എന്നാല്‍ റൊമ്പ നല്ലവന്‍ അല്ല.അത് എന്നെ വല്ലാതെ വേദനിപ്പിച്ചു; വിഷമം കൊണ്ടാണ് കൊച്ചി വിട്ടത്
featured

ഞാന്‍ നല്ലവനാണ്, എന്നാല്‍ റൊമ്പ നല്ലവന്‍ അല്ല.അത് എന്നെ വല്ലാതെ വേദനിപ്പിച്ചു; വിഷമം കൊണ്ടാണ് കൊച്ചി വിട്ടത്

Last updated: November 23, 2024 8:16 pm 8:16 pm
Anusha Published November 23, 2024 8:16 pm
Share
SHARE

മലയാളികൾക്ക് പരിചിതനായ വ്യക്തിയാണ് ബാല.ഇപ്പോൾ വൈക്കത്താണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ താമസം മാറ്റാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് ബാല. വൈക്കം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല.ഞാന്‍വേറൊരു ലോകത്താണ് ജീവിക്കുന്നത്. ഈ ലോകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കോകില എന്റെ ജീവിതത്തിലേക്ക് വരികയും, കൊച്ചിയില്‍ താമസിക്കുകയും ചെയ്തപ്പോള്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോള്‍ മലയാളികള്‍ എന്താണെന്നും വൈക്കം എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും മനസിലാവുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് ബാല പറയുന്നത്.ബാലയുടെ ഭാര്യ കോകിലയും സംസാരിക്കുന്നുണ്ട്. വൈക്കത്ത് വന്നത് വളരെയധികം ഇഷ്ടപ്പെട്ടു. വൈക്ക് വീട് സൂപ്പറാണ്. മാമാ എന്ത് ചെയ്താലും സര്‍പ്രൈസ് ആണ് എന്നാണ് കോകില പറയുന്നത്. ഇതിന് ഇനിയൊരു കല്യാണം കഴിക്കത്തില്ല എന്ന് തമാശയായി ബാല മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. പിന്നാലെ താന്‍ കൊച്ചി വിടാനുള്ള കാരണം വ്യക്തമാക്കുകയാണ് ബാല.

- Advertisement -

എനിക്കൊരു വിഷമമുണ്ട്. ചില വീഡിയോകള്‍ ഞാന്‍ കണ്ടു. വേറൊന്നുമില്ല. കണക്കെടുത്ത് നോക്കുകയാണെങ്കില്‍ മീഡിയയെ ഞാന്‍ എത്ര സ്‌നേഹിച്ചുവെന്ന് എനിക്ക് മാത്രമേ അറിയൂ. അതിനാലാണ് ഇത്രയും വേദന. ഇത്രയൊക്കെ ഞാന്‍ സ്‌നേഹിച്ചിട്ടും ഒരു നിമിഷം കൊണ്ട് ഞാന്‍ അനന്യായി നിങ്ങള്‍ക്ക്. ഒരു ദിവസം കൊണ്ട് ഞാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് കുറ്റക്കാരനായത്? എന്നാണ് മാധ്യമങ്ങളോടായി ബാല ചോദിക്കുന്നത്.99 കാര്യങ്ങളും നല്ലത് പറയുന്നവര്‍ ഒരു സംശയത്തിന്റെ പേരില്‍ എന്നെ അന്യനാക്കി. സാരമില്ല. വൈക്കത്തേക്ക് വന്നു. ഗ്രാമമാണ്. സിറ്റിയുടെ ബഹളമില്ല. സ്‌കൂള്‍ കെട്ടണം, ഹാര്‍ട്ട് ഓപ്പറേഷന് സഹായിക്കണം. ക്യാന്‍സര്‍ പേഷ്യന്റിനെ സഹായിക്കണം. കുടുംബശ്രീയെ സഹായിക്കണം. നമ്മള്‍ നില്‍ക്കുന്ന ഭൂമി നന്നായിരിക്കണം. വേറെന്ത് പറയാനാകും. എന്നെക്കറിച്ച് എനിക്ക് നന്നായി അറിയാം. ഞാന്‍ നല്ലവനാണ്, എന്നാല്‍ റൊമ്പ നല്ലവന്‍ അല്ല. ഞാന്‍ നിങ്ങളോട് സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ടില്ല. നെഹ്‌റുവോ ഗാന്ധിയോ ജീസസോ അല്ല. പക്ഷെ ഞാന്‍ നല്ലതേ ചെയ്തിട്ടുള്ളൂ. ആരേയും ദ്രോഹിച്ചിട്ടില്ലെന്നും ബാല പറയുന്നു.

You Might Also Like

സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം

രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും

അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ

കുറച്ചൂടി മര്യാദ കാണിക്കണം, ഈ പെണ്ണല്ലേ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്ന് കമന്റ്, മറുപടി കൊടുത്ത് താരം

നാല് പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ഞാനും കൊടുത്തു. അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അത് മനപ്പൂര്‍വ്വം ചെയ്തതല്ല

TAGGED:actor balakokila bala
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?