വിവാഹിതനാണെന്ന് വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന്‍ ഹര്‍ജി നല്‍കിയ യുവാവിന് ഹൈക്കോടതി പിഴ ചുമത്തി. തിരുവനന്തപുരം സ്വദേശി എച്ച് ഷമീറിനാണ് കോടതി 25,000 രൂപ പിഴ ചുമത്തിയത്. വീട്ടുകാര്‍ തടവിലാക്കിയ കാമുകിയെ വിട്ടുകിട്ടാന്‍ ഹേബിയസ്...
കോഴിക്കോട് സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്...
മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ലഖ്നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഒക്ടോബര്‍ പത്തിലേക്കാണ് മാറ്റിയത്.
കേസ് പരിഗണിക്കുന്ന ജഡ്ജി ഇന്നും അവധിയായതിനാലാണ് മാറ്റിയത്. അപേക്ഷ...