തലയെടുക്കുന്നവനായി തല: ലൂസിഫര്‍ തമിഴിലേക്ക്!
പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി തീയറ്ററിൽ തകർത്തോടുന്ന ലൂസിഫർ തമിഴിലേക്കെന്ന് റിപ്പോർട്ട്. മോഹന്‍ ലാൽ അവതരിപ്പിച്ച…
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് കുറ്റക്കാരൻ തന്നെയെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ വ്യക്തമാക്കി
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് കുറ്റക്കാരൻ തന്നെയെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ വ്യക്തമാക്കി. 'എന്റെ പൊലീസ്…
ഈ ഈസ്റ്ററിന് ഐസ്ക്രീം കസ്റ്റഡ് പുഡ്ഡിംഗ് തയ്യാറാക്കാം !
ഈസ്റ്റർ സന്തോഷത്തിന്റെ ഉത്സവമാണ്.ഈ ഈസ്റ്റർ കൂടുതൽ മധുര കരം ആക്കാൻ നമുക്ക് ത്രീ ലയർ ഐസ്ക്രീം…
വനിത ക്രിക്കറ്റ് താരങ്ങളായ ഹീലിയും നിക്കോളായും വിവാഹിതരായി
ക്രൈസ്റ്റ് ചർച്ച്• വനിതാ ക്രിക്കറ്റ് താരങ്ങളായ ന്യൂസീലൻഡിന്റെ ഹീലി ജെൻസണും ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും വിവാഹിതരായി.…
കാർത്തിയുടെ സഹോദരി ആവാനൊരുങ്ങി ജ്യോതിക
ജീവിതത്തിൽ ജ്യേഷ്ഠ സഹോദരന്റെ ഭാര്യയാണെങ്കിൽ, വെള്ളിത്തിരയിൽ ജ്യോതിക കാർത്തിയുടെ സ്വന്തം സഹോദരിയാണ്. ജീത്തു ജോസഫ് സംവിധാനം…
കൃപേഷിന് സ്വപന ഭവനം യഥാർത്യമാക്കി കോൺഗ്രസ്
കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട് എന്ന സ്വപ്നം യാഥാർഥ്യമായി. ഹൈബി…
ഛാപകിൽ ദീപികയുടെ അത്യുഗ്രൻ മേക്ക് ഓവർ : താരം അടുത്ത് വന്നിട്ടും മനസ്സിലായില്ല ! വീഡിയോ കണ്ടു നോക്കൂ !!!
പതിനഞ്ചാം വയസ്സിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന ചിത്രമായ ഛാപകിൽ ബോളിവുഡ്…
ചോക്ലേറ്റ് : റീറ്റോൾഡിൽ ഉണ്ണി മുകുന്ദന്റെ നായിക നൂറിൻ ഷെരീഫ് !
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ…
ലുസിഫെറിൻറെ വ്യാജ പ്രിന്റ് കണ്ട് പടം കൊള്ളില്ല എന്ന് പോസ്റ്റിട്ട യുവാവിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി ആശിർവാദ് സിനിമാസ്
പ്രിത്വിരാജിന്റെ സംവിധാനമികവിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടോവിനോ തോമസ് , സാനിയ അയ്യപ്പൻ, വിവ്വേക് ഒബ്റോയ്…
ആടുതോമയെ തൊട്ടു കളിക്കണ്ട: സ്ഫടികം രണ്ടാം ഭാഗത്തിനെതിരെ കേസ്
സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നു എന്നവകാശപ്പെട്ട് ടീസർ പുറത്തിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫടികത്തിന്റെ…