By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ഇനി ബിഗ് സ്‌ക്രീനില്‍ ; സൂപ്പര്‍ താരത്തിന്റെ നായികയാവാന്‍ ഒരുങ്ങി ആര്യ
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Social Media > ഇനി ബിഗ് സ്‌ക്രീനില്‍ ; സൂപ്പര്‍ താരത്തിന്റെ നായികയാവാന്‍ ഒരുങ്ങി ആര്യ
Social Media

ഇനി ബിഗ് സ്‌ക്രീനില്‍ ; സൂപ്പര്‍ താരത്തിന്റെ നായികയാവാന്‍ ഒരുങ്ങി ആര്യ

Last updated: March 22, 2021 7:25 pm 7:25 pm
Anusha Published March 22, 2021 7:24 pm
Share
SHARE

നടിയായും അവതാരകയായും മിനിസ്‌ക്രീനില്‍ എത്തിയ താരമാണ് ആര്യ. താരം ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ നടിയുടെ പ്രകടനം വളരെ രസകരമായതായിരുന്നു. ഇതില്‍ നിന്നും പുറത്ത് വന്ന താരം സോഷ്യല്‍ മീഡിയയിലും സജീവം ആവുകയായിരുന്നു. ഇപ്പോള്‍ ആര്യ സിനിമയില്‍ നായികയാവാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നത്. താരം തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ഈ കാര്യം അറിയിച്ചത്.

- Advertisement -

Arya Rohit Age Arya Rohit Bra Size Arya Rohit weight Arya Rohit Height – Indian Celebrities Age Height Weight

” എനിക്കുണ്ടായിരുന്ന മറ്റൊരു വലിയ ആഗ്രഹം കൂടി ഇവിടെ സത്യമാവാന്‍ പോവുന്നു. എപ്പോഴും ബിഗ് സ്‌ക്രീനില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അതിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായി ഇതുവരെ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒടുവില്‍ എന്റെ ആ സ്വപ്നം യഥാര്‍ഥ്യമാകുന്നത് ഞാന്‍ തന്നെ കാണാന്‍ പോവുകയാണ്.

Arya Rohit Wiki, Age, Boyfriend, Husband, Family, Biography & More – WikiBio

വല്യ വല്യ വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളില്‍ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്താല്‍ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും ഒരായിരം നന്ദി… ആര്യ കുറിച്ചു.

Arya Makes A Stunning Comeback To Badai Bungalow 2 Promo Video Goes Viral - Filmibeat

നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തോടെയും അനുഗ്രഹത്തോടെയും ഞാന്‍ നായികയാവുന്ന ചിയ്യാരോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഓര്‍മ്മിക്കുകയും പിന്തുണ നല്‍കുകയും ചെയ്യണം. ഷൂട്ടിങ്ങ് വൈകാതെ ആരംഭിക്കും. എന്നുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ആര്യ കുറിച്ചിരിക്കുന്നത്.

Badai Bungalow Fame Arya Stills-Photos

ചിയാരോ എന്ന ചിത്രത്തിലൂടെയാണ് താരം നായിക വേഷത്തില്‍ എത്തുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ ആശംസ അറിയിച്ച് നിരവധിപേരാണ് എത്തിയത്.

You Might Also Like

ശരിക്കും അർജുൻ തന്നെ!അർജുൻ ആയിമാറി നിവ്യ; മേയ്ക്ക് ഓവർ കണ്ട് ഞെട്ടി മലയാളികൾ

കാരണവന്മാർ ഒന്നും ഉണ്ടാക്കി കൂട്ടിവച്ചിട്ടില്ല ,കയ്യിലുള്ളതെല്ലാം തീർന്ന അവസ്ഥയിലുമാണ് ഹോസ്പിറ്റലുകാർ വെറുതെ ട്രീറ്റ്മെന്റും തരില്ല.വൈറലായി പോസ്റ്റ്

ഞങ്ങളുടെ നാട്ടിൽ മുസ്ലിം ആയ ആരും അച്ചൻ ആകാറില്ല ബാപ്പയാണ്.അച്ഛൻ എന്ന പദം അനിസ്ലാമികം പോസ്റ്റ് വൈറൽ

25 കിലോ സ്വര്‍ണം ധരിച്ച് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂനെയില്‍ നിന്നുള്ള കുടുംബം.വീഡിയോ വൈറൽ

ഭാര്യയെന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ പരാതിയൊന്നുമില്ല. ഞങ്ങൾ ഒരു മാസം തികയ്ക്കില്ലെന്ന് പറഞ്ഞവരുണ്ട്;സൂര്യ ഇഷാൻ

Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?