By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: വിനീത് അങ്ങനെ കരുതുമോ എന്നൊരു ഭയം തൻറെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. അജു വർഗീസ് പറയുന്നത് കേട്ടോ?
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > വിനീത് അങ്ങനെ കരുതുമോ എന്നൊരു ഭയം തൻറെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. അജു വർഗീസ് പറയുന്നത് കേട്ടോ?
Film News

വിനീത് അങ്ങനെ കരുതുമോ എന്നൊരു ഭയം തൻറെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു. അജു വർഗീസ് പറയുന്നത് കേട്ടോ?

Last updated: January 19, 2022 5:31 pm 5:31 pm
Abin Sunny Published January 19, 2022 6:00 pm
Share
SHARE

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ നായികമാർ.ഇവരെ കൂടാതെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. അജു വർഗീസും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസ് സിനിമയിൽ അരങ്ങേറുന്നത്.

- Advertisement -

2010 ലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. പിന്നീട് വിനയൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ തട്ടത്തിൻ മറയത്തിലും അജു വർഗീസ് ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. അതിനുശേഷമാണ് താരമിപ്പോൾ വിനീത് സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അജു വർഗീസ്.

ഇവൻ ഇതുവരെ നന്നായില്ലേ എന്ന് വിനീത് വിചാരിക്കുമോ എന്ന ഭയത്തോടെയാണ് ചിത്രത്തിൽ താൻ അഭിനയിച്ച എന്ന് അജു പറയുന്നു. വർഷം മൊത്തം 12 കഴിഞ്ഞെങ്കിലും ഇവൻ അഭിനയത്തിൽ ഇതുവരെ നന്നായില്ലേ എന്ന് വിനീത് ചിന്തിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. ആ ഒരു ഭയത്തോടെയാണ് താൻ ഹൃദയത്തിൻറെ സെറ്റിലെത്തിയത്. ഓരോ ഷോട്ട് കഴിയുമ്പോഴും എല്ലാവരും മോണിറ്ററിൽ നോക്കും. താൻ വിനീതിൻ്റെ മുഖത്തു നോക്കും.

സെറ്റിൽ താൻ അങ്ങനെ നോക്കുന്ന ഫോട്ടോയും ആരോ എടുത്തിട്ടുണ്ട്. ജോലി എടുക്കുകയാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ സിനിമ ഷൂട്ട് ചെയ്യുന്നതിൽ അസാമാന്യമായ മികവ് വിനീതിന് ഉണ്ട്. ഹൃദയം അതിൻറെ വലിയ ഉദാഹരണമാണ്. അത്ര വലുതല്ലെങ്കിലും ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് ഈ ചിത്രത്തിൽ. ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

പോസിറ്റിവിറ്റ് വളരെ കുറവുള്ള ആളാണ് ഞാൻ. ഭയങ്കര ചെറ്റയാണ്,അജു വർ ഗീസ് വെള്ള ഷർട്ട് മാത്രം ധരിക്കാനുള്ള കാരണം ഇതാണ്

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

TAGGED:aju varghesevineeth sreenivasan
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?