മലയാളികളുടെ ഇഷ്ട നടിയായി ഇന്ന് ഐശ്വര്യ ലക്ഷ്മി മാറി കഴിഞ്ഞിരിക്കുന്നു.ഇപ്പോൾ ഇതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ.തെറ്റായ സമീപനത്തെയും സാ ഹചര്യത്തെയും മുൻകൂട്ടി തിരിച്ചറിയാൻ പറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഐശ്വര്യ ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.തെറ്റായ സമീപനത്തെയും സാ ഹചര്യത്തെയും മുൻകൂട്ടി തിരിച്ചറിയാൻ പറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഐശ്വര്യ ലക്ഷ്മി. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.അത് ആർട്ടിക്കുലേറ്റ് ചെയ്യാൻ പറ്റില്ല. ഞാൻ മാറി നിൽക്കുന്നുണ്ടെന്ന് ഈ വ്യക്തിയും മനസിലാക്കി. ഒരു ദിവസം ബ്രേക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കവെ പിറകിൽ നിന്ന് വന്ന് എന്നെ കെട്ടിപ്പിടിച്ചു. തെറ്റായ രീതിയിലായിരുന്നില്ല. ചെയറുണ്ട്. രണ്ട് സെക്കന്റെ എന്റെ ശരീരം മുഴുവൻ വിറച്ചു. സാധാരണ ഒരു വ്യക്തി ഒരാൾ അകലം പാലിക്കുന്നത് കണ്ടാൽ അവർക്ക് വളരെ കോൺഫിഡൻസ് ഉണ്ടെങ്കിൽ നേരിട്ട് വന്ന് ചോദിക്കും
അല്ലെങ്കിൽ കെട്ടിപ്പിടിക്കുന്നതിന് മുമ്പ് അനുവാ ദം ചോദിക്കും. പക്ഷെ ഇങ്ങനെ ചെയ്തത് അത്ര ശരിയല്ല. എന്റെ തോന്നൽ ശരിയാണെന്നാണ് അതിനർത്ഥം. മുമ്പ് എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ജഡ്ജ്മെന്റലാകുന്നതെന്ന് ചിന്തിക്കുമായിരുന്നു. പക്ഷെ അത് ജഡ്ജ്മെന്റല്ല, ഒരു സാഹചര്യത്തെ നിരീക്ഷിക്കുന്നതാണ്. അതില്ലെങ്കിൽ താൻ അപകടത്തിൽ പോയി ചാടുമെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.ഷറഫുദീനാണ് ഐശ്വര്യയുടെ പുതിയ സിനിമ ഹലോ മമ്മിയിലെ നായകൻ. ഹൊറർ കോമഡി ചിത്രമാണ് ഹലോ മമ്മി.