സീരിയൽ നടിമാരുടെ പ്രായം നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറമാണ്

സിനിമയെയും സീരിയലിലും തമ്മിൽ താരതമ്യം ചെയ്താൽ സീരിയലിന്റെ തട്ട് ഇന്നത്തെ കാലത്ത് ഒരു പടി മുകളിൽ തന്നെയാണ്. എന്തുകൊണ്ടെന്നാൽ ഇന്നത്തെ കാലത്ത് വൈകുന്നേരം ആറുമണിക്ക് ശേഷം ഓരോ വീട്ടിലും സ്ത്രീകളും കുട്ടികളും ഗൃഹനാഥമാരും സീരിയലുകളുടെ അഡിറ്റാണ്. വലിയ പൊട്ടും കളർ സാരിയും നിഷ്കളങ്കമായ മുഖവുമായി വരുന്ന പല നടിമാരും കേരളത്തിലെ വീടുകളിലെ പൊതു മുതലാണ്.

മലയാള സിനിമയിലെ പ്രമുഖമായ പല സീരിയലുകളിലൂടെയും ആരാധകരെ സൃഷ്ടിച്ച നടിമാരുടെ പ്രായം എത്രയെന്ന് അറിയാം. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് പ്രവേശനം കുറച്ച് എന്നാൽ പിന്നീട് സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ആശാ ശരത്. 45 വയസ്സിൽ നിൽക്കുന്ന ആശാ ശരത്തിന് ദൃശ്യം ടു ആണ് ഇപ്പോൾ റിലീസിന് ഒരുങ്ങി നിൽക്കുന്ന ചിത്രം.

 

സിനിമാ മേഖലയിൽ പ്രവേശനം കുറിച്ച് പിന്നീട് മിനി സ്ക്രീനിലേക്ക് ചുവടുമാറ്റി നടിയാണ് മഞ്ജു പിള്ള ഇപ്പോൾ തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന മഞ്ജു പിള്ളയ്ക്ക് 44 വയസ്സാണ്. വരദ എന്ന നടി സിനിമ മേഖലയിലാണ് തുടക്കം കുറിച്ചതെങ്കിൽ ആളുകൾ വരെ ഏറ്റെടുത്ത് മിനിസ്ക്രീനിലൂടെ ആണ്.31 വയസ്സിൽ നിൽക്കുന്ന വരദ മിനിസ്ക്രീനിലൂടെ ആരാധകരുടെ ഇഷ്ടനായിക ആണ്. 42 വയസുള്ള പ്രവീണ സിനിമാ മേഖലയിലും സീരിയൽ മേഖലയിൽ സജീവ സാന്നിധ്യമാണ്.

അനു ജോസ് എന്ന നടി കാര്യം നിസ്സാരം എന്ന പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ്. 35 വയസ്സിൽ നിൽക്കുന്ന അനു ഇതുവരെ വിവാഹിതയല്ല. എന്നും വിവാദങ്ങളുടെ നായികയായ രേഖ രതീഷ് 38 വയസ്സിന് നിറവിൽ ആണ് ഇപ്പോൾ ഉള്ളത്. തട്ടിമുട്ടിയിലെ വിധുബാല ആയി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ശാലു കുര്യൻ മുപ്പത്തിരണ്ടു വയസ്സിലാണ് ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ ആയിരിക്കുന്നത്. 50 വയസ്സായ നടിയാണ് നിഷാ സാരംഗ് എന്ന് ആരും പറഞ്ഞാൽ വിശ്വസിക്കില്ല. ഉപ്പും മുളകിലെ നീലിമ എന്ന നീലുവിനെ അത്രയധികം ആണ് ആരാധകർ സ്നേഹിച്ചത്.