വനത്തിൻ്റെ വന്യത തുറന്നു കാണിക്കുന്ന ഈ ചിത്രങ്ങൾ കണ്ടോ? ജീവൻ പണയംവെച്ചു കൊണ്ട് ഈ ചിത്രങ്ങൾ പകർത്തിയത് മലയാളികളുടെ പ്രിയ നടി! ആരെന്ന് ഊഹിക്കാമോ?

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ചില ചിത്രങ്ങൾ ആണ്. വനത്തിലെ വന്യത വെളിവാക്കുന്ന ചിത്രങ്ങളാണ് ഇത്. കടുവകളുടെ ചിത്രമാണ് ചിലത്. ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ്. ആ ഫോട്ടോഗ്രാഫർ ഒരു പ്രശസ്ത നടിയും ആണ് എന്നതാണ് മറ്റൊരു പ്രത്യേകത.

തെന്നിന്ത്യയിലേക്ക് അത്രവേഗം മറക്കാൻ പറ്റാത്ത ഒരു നടിയാണ് സദ. പല സൂപ്പർഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അടക്കം താരം അഭിനയിച്ചു. ഏതാണ്ട് 40 ഓളം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്. വിക്രം, അജിത്ത്, മാധവൻ തുടങ്ങിയ തമിഴിലെ സൂപ്പർ താരങ്ങളുടെ നായികയായി താരം എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Sadaa (@sadaa17)

മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്. ജയറാമിൻ്റെ നായികയായി നോവൽ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല താരം. പക്ഷേ തൻറെ ഫാഷനെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ് നടി. വലിയ മൃഗസ്നേഹി ആണ് താരം.

 

View this post on Instagram

 

A post shared by Sadaa (@sadaa17)

കൂടാതെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും ഏറെ താല്പര്യം. താരം എടുത്ത ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വളരെ കോളിറ്റി ഉള്ള ചിത്രങ്ങൾ ആണ് ഇത് എന്ന് വ്യക്തം. എന്തായാലും ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നേടുന്നുണ്ട്. മികച്ച ഫോട്ടോഗ്രാഫർ തന്നെയാണ് സദാ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

 

View this post on Instagram

 

A post shared by Sadaa (@sadaa17)