ടെലിവിഷൻ ചാനലുകളിലൂടെ അവതാരകയായി പ്രേക്ഷകർ ഏറ്റെടുത്ത് അവതാരകയും നടിയുമായ പേളി മാണി ഗർഭിണിയായത് പ്രേക്ഷക ലോകം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത് ബിഗ്ബോസിലെ മത്സരാർത്ഥിയായ ശ്രീനിഷ് ജീവിതപങ്കാളിയുമായി. പേളി മാണിയുടെ കല്യാണം കഴിഞ്ഞെങ്കിലും ബ്ലോഗിലൂടെ പ്രേക്ഷകർ എന്നും പേളിയുടെ വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്നു.
മലയാളത്തിലെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് അവതാരകയായി വന്ന് പ്രേക്ഷകരെ മൊത്തം കയ്യിലെടുത്തപേർളി ഇപ്പോൾ അമ്മയാകാൻ പോകുന്ന സന്തോഷത്തിലാണ്. ഇടയ്ക്കിടയ്ക്ക് പേളിയുടെ പല വീഡിയോകളും യൂട്യൂബിലൂടെ പ്രേക്ഷകർ കാണാറുണ്ട് അവയെല്ലാം വയറലും ആകാറുണ്ട്. ഇപ്പോൾ ഏറ്റവും പുറത്തിറങ്ങിയിരിക്കുന്നത് പേർളിയുടെ ഡേ ഇൻ ലൈഫ് ആണ്. എന്ത് ചെയ്താലും വൈറലാകുന്ന മലയാളത്തിലെ ഏക താരമാണ് പേളി.
ചളി അടിച്ചു കൊണ്ട് മലയാളം ഇൻഡസ്ട്രി ഇലേക്ക് കടന്നുവന്ന ഗർഭിണി ആയതിനു ശേഷം ഉള്ള പേളിയുടെ പേളിയുടെ ജീവിതത്തിൽ ഒരു ദിവസമാണ് പേളി മുഴുവനായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. രാവിലെ എണീറ്റ് ശ്രീനി പോകുന്നതു മുതൽ അതിനുശേഷം രാത്രി വരെ പേർളിയുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നത് അത് പൂർണ്ണമായും ചിത്രീകരിക്കുകയാണ് യൂട്യൂബ് ചാനലിലൂടെ ഗർഭിണിയായിട്ടും സ്വന്തമായി വണ്ടിയോടിച്ച് റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി തൻറെ ഒരു ദിവസം കൃത്യമായി കാണിച്ചു തന്ന പേളിക്ക് പൂർണ പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ.